Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]
കാര്യങ്ങളുണ്ട്…, സ്കൂളിൽ പോലും അവന്റെ അനിയത്തിയോട് അവന്‍ കാണിക്കുന്ന ആ സ്നേഹവും കരുതലും ഒരുപാട് പെൺകുട്ടികളെ അസൂയപ്പെടുത്തിയിരുന്നു. അവനെ പോലെ ഒരു ചേട്ടനെ അല്ലെങ്കിൽ അനിയനെ വേണമെന്ന് എത്രയോ പെൺകുട്ടികൾ എന്നോട് പോലും പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ അവന്റെ അനിയത്തി ജെസ്സി അവനോട് ഭയങ്കര പൊസസ്സീവാണ്. കൂടാതെ അവള്‍ അവനോട് കാണിക്കുന്ന സ്നേഹവും വിശ്വാസവും വിലമതിക്കാനാവാത്തതാണ്. സ്കൂളിൽ തന്നെ ഒരു പോസിറ്റിവ് സംസാര വിഷയമായിരുന്നു ജിനു. ഒരൊറ്റ പെണ്‍കുട്ടി പോലും അവനെ മോശമായി പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. ആദ്യത്തെ ദിവസം തന്നെ അതൊക്കെ നേരിട്ട് കണ്ട ഞാനും അഫക്റ്റായി പോയിരുന്നു. ഒരു ചെറിയ പെൻകുഞ്ഞ് ഒരു ആണിനോട് കാണിക്കുന്ന വിശ്വാസവും, സ്നേഹവും വച്ച് ആ ആണിന്റെ ക്യാരക്ടര്‍ എത്ര നല്ലതാണെന്ന് നിശ്ചയിക്കാൻ കഴിയും. ആദ്യത്തെ ദിവസം തന്നെ എന്നെയും അറിയാതെ ഞാൻ അവനെ വിലയിരുത്താൻ തുടങ്ങിയിരുന്നു.”
“എനിക്കും അവന്റെ അനിയത്തിയെ കാണാന്‍ ആഗ്രഹമുണ്ട്. ശെരി ചേച്ചി, ബാക്കി പറഞ്ഞേ.”
“അവന്‍ ക്ലാസ്സ് ലീഡറായിരുന്നത് കൊണ്ട് അവനുമായി കൂടുതൽ ഇന്റരാക്ട് ചെയ്യേണ്ടി വന്നു. ആദ്യം ദേഷ്യം തോന്നിയെങ്കിലും അതൊക്കെ താനേ മാറി. കാരണം, ഞാൻ അവിടെ ടീച്ചറായി കേറിയ ആദ്യത്തെ ദിവസം തൊട്ടേ ജിനു വളരെ സപ്പോര്‍ട്ടീവായിരുന്നു. പറയാനുള്ളതൊക്കെ ഓപ്പണായി പറയും. അഭിപ്രായങ്ങൾ വളരെ വ്യക്തമായി പറയും. അവന്റെ ആ ആകര്‍ഷണിയമായ മനസ്സിനെ തുളയ്ക്കുന്ന നോട്ടവും, സംസാര രീതിയും, എന്ത് ഇഷ്യൂസും നിസാരമായി ചിന്തിച്ച് സോള്‍വ് ചെയ്യാനുള്ള കഴിവും… പിന്നെ പറയാൻ ഒരുപാടുണ്ട്, നിത്യേ.
“പിന്നെ സ്കൂളിനെ കുറിച്ചും ആളുകളെ കുറിച്ചും വ്യക്തമായ ഒരു കാഴ്ചപ്പാട് അവന് ഉണ്ടായിരുന്നു,
💬 Comments
View all comments