Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]
കേട്ടല്ലേ..,” ടീച്ചർ കുസൃതിയോടെ ചോദിച്ചു.
അപ്പൊ എന്റെ ആശ്ചര്യം കണ്ടിട്ട് ടീച്ചർ ചിരിച്ച്. “രാവിലെ നീ കിച്ചൻ വാളിന് ബാക്കിൽ നിന്ന സമയം നിന്റെ നിഴല്‍ ഞാൻ കണ്ടായിരുന്നു. പക്ഷേ ചേച്ചി അത് കണ്ടില്ല. നീ ഒളിച്ചു നിന്ന് കേട്ട കാര്യവും ചേച്ചിക്കറിയില്ല, ഞാനും ചേച്ചിയോട് പറഞ്ഞില്ല.” ടീച്ചർ പിന്നെയും ചിരിച്ചു.
അപ്പോ ഞാൻ ജാള്യതയോടെ കണ്ണാടിയിലൂടെ ടീച്ചറെ നോക്കി.
“എന്തായാലും അത് പോട്ടെ. ഞാൻ പറഞ്ഞു വന്നത് എന്താന്ന് വെച്ച, ഗോള്‍ഡ ചേച്ചിക്ക് മറ്റാരേക്കാളും നിന്നോടാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം, നിനക്കും അത് പണ്ടേ അറിയാം. ചേച്ചിക്ക് അധികനേരം നിന്നോട് പിണങ്ങിയിരിക്കാനൊന്നും കഴിയില്ല. അതുകൊണ്ട് നീ ഇങ്ങനെ വിഷമിക്കണ്ട, ചേച്ചി ഉച്ചക്ക് തിരികെ വന്നതും നിന്നോട് സംസാരിച്ചിരിക്കും… ഉച്ചക്ക് വന്ന ഉടനെ സംസാരിച്ചില്ലെങ്കിൽ പോലും ഇന്നു തന്നെ എപ്പോഴെങ്കിലും നിന്നോടുള്ള ആ പിണക്കം മാറിയിരിക്കും, നോക്കിക്കോ.” ടീച്ചർ പുഞ്ചിരിയോടെ തറപ്പിച്ച് പറഞ്ഞു.
ടീച്ചർ അങ്ങനെ പറഞ്ഞപ്പോ എനിക്ക് കുറച്ച് ആശ്വാസമായി.
“എന്നാലും ചേച്ചി…. രാത്രി ഞാൻ അങ്ങനെ ചെയ്തതിന്റെ ദേഷ്യവും വെറുപ്പും ഗോൾഡ ചേച്ചിക്ക് കാണില്ലേ?”
“എടാ, ചേച്ചിക്ക് നിന്നോട് ദേഷ്യം കാണും പക്ഷേ ഒരിക്കലും വെറുപ്പ് ഉണ്ടാവില്ല.”
“വെറുപ്പ് ഉണ്ടാവില്ലെന്ന് ചേച്ചിക്കെങ്ങനെ അറിയാം?”
“അതൊക്കെ എനിക്കറിയാം. ഞങ്ങളി വാടക വീട് ഷെയർ ചെയ്യാൻ തുടങ്ങിയിട്ട് വെറും നാല് വര്‍ഷം മാത്രമെ ആയെങ്കിലും, എനിക്കും ചേച്ചിക്കും അതിനുമുമ്പേ പരിചയമുണ്ടോയിരുന്നു. 7 വര്‍ഷമായി ചേച്ചിയെ എനിക്കറിയാം. നല്ലോരു ഹെൽത്തി ഫ്രണ്ട്ഷിപ്പ് ഞങ്ങൾ തമ്മിലുണ്ട്. നിന്നെക്കുറിച്ച് ചേച്ചി എന്നോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നീ ചേച്ചിക്ക് എത്രമാത്രം ഡിയരസ്റ്റാണെന്ന്
💬 Comments
View all comments