0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]

Author : Erosgol Read All Parts 95.6K

എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ, നീ അങ്ങനെയൊക്കെ ചെയ്തിട്ടും ചേച്ചിക്ക് നിന്നെ വെറുക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല, ഒരിക്കലും നിന്നെ വെറുക്കില്ലെന്ന് ഇന്ന്‌ രാവിലെ പോലും ചേച്ചി എന്നോട് പറഞ്ഞായിരുന്നു.”

ഞാൻ അതൊക്കെ കേട്ട് തലകറങ്ങിയിരുന്നാണ് ഹോണ്ട ഓടിച്ചത്.

“പിന്നേ, നീ അങ്ങനെ ചെയ്തതില്‍ ചേച്ചിക്ക് നിന്നോട് വെറുപ്പ് തോന്നിയിരുന്നെങ്കിൽ അന്നേരമേ ചേച്ചി നിന്നെ വീട്ടില്‍ നിന്നും പുറത്താക്കിയേനേ?” ടീച്ചർ പറഞ്ഞു.

അപ്പോ ഞാൻ ഒന്നും മിണ്ടാതെ കുറച്ച് സമാധാനത്തോടെ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് വണ്ടി സ്പീഡായി ഓടിച്ചു. ടീച്ചറും ഒന്നും മിണ്ടാതെയിരുന്നു.

ഒടുവില്‍ ഞാൻ ഗേയിറ്റിന് മുന്നില്‍ കൊണ്ട്‌ വണ്ടി നിര്‍ത്തി. ടീച്ചർ ഇറങ്ങി ഗെയിറ്റ് തുറന്നിട്ടിട്ട് ചെന്ന് വീടും തുറന്നു. ഞാൻ വണ്ടി മുറ്റത്ത്‌ കേറ്റി നിര്‍ത്തി. ശേഷം ഞങ്ങൾ വാങ്ങിച്ച് കൊണ്ടുവന്ന സാധനങ്ങളൊക്കെ എടുത്തുകൊണ്ട് കിച്ചണിൽ കൊണ്ട്‌ വച്ചു.

“ഓക്കെ ഡാ, ഞാൻ ചെന്ന് ഈ ഡ്രെസ്സ് മാറി നൈറ്റി ഇട്ടിട്ട് വരാം.” ടീച്ചർ പറഞ്ഞിട്ട് പോയി. ഞാനും ചെന്ന് ഇട്ടിരുന്ന പാന്റ് മാറ്റി ഒരു ത്രീ ഫോര്‍ത്ത് എടുത്തിട്ടു. പക്ഷേ ഇട്ടിരുന്ന ടീ ഷര്‍ട്ട് മാറ്റിയില്ല.

ഞാൻ റൂമിൽ തന്നെ കുറേനേരം ആലോചിച്ച് നിന്നു. ടീച്ചർ റൂമിൽ നിന്നും അടുക്കളയിലേക്ക് നടന്നുപോകുന്ന ശബ്ദം കേട്ടാണ് എന്റെ ചിന്തകൾ മുറിഞ്ഞ് ഞാനും കിച്ചനിൽ പോയത്.

അപ്പോഴേ സമയം 12:25 ആയിരുന്നു. ഗോള്‍ഡ മിസ്സ് വരുന്നതിന് മുമ്പ്‌ ഫുഡ് എല്ലാം ഉണ്ടാക്കി തീരില്ലെന്ന് ഉറപ്പായി.

“നിനക്ക് കുക്കറിൽ ഉണ്ടാക്കുന്ന ചോറ്‌ ഇഷ്ടല്ലല്ലോ അതുകൊണ്ട്‌ ഞാൻ കലത്തിൽ ഉണ്ടാക്കാം.”

അതും പറഞ്ഞ്‌ കിച്ചൻ ഷെൽഫിൽ ഏറ്റവും താഴെ

💬 Comments

View all comments