0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]

Author : Erosgol Read All Parts 95.7K

എനിക്ക് അങ്ങനെ പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല. പക്ഷേ നിന്റെ അവസ്ഥ ഇങ്ങനെയായത് കൊണ്ടാണ് ഞാൻ പറഞ്ഞത്.” ഗോള്‍ഡ മിസ്സ് ദേഷ്യത്തില്‍ പറഞ്ഞു.

ഉടനെ ഞാനും നിത്യ ടീച്ചറും ഒരുപോലെ മിസ്സിന്റെ മുഖത്ത് നോക്കി. നിത്യ ടീച്ചർ കേട്ടത് വിശ്വസിക്കാൻ കഴിയാത്ത പോലെയും, ഞാൻ നന്നായി സങ്കടപ്പെട്ടുമാണ് മിസ്സിനെ നോക്കിയത്. ഉടനെ മിസ്സിന്റെ മുഖത്തും പെട്ടന്ന് ഭയങ്കര സങ്കടം നിറഞ്ഞു. മിസ്സ് മനസ്സ് കൊണ്ട്‌ അങ്ങനെ വിചാരിച്ചല്ല പറഞ്ഞതെന്ന് മിസ്സിന്റെ കണ്ണില്‍നിന്ന് വ്യക്തമായി വായിച്ചെടുക്കാൻ കഴിയുമായിരുന്നു.

പക്ഷേ എന്നാലും മിസ്സിന്റെ വായിൽ നിന്ന് അങ്ങനെ കേട്ടത് എന്നെ നന്നായി സങ്കടപ്പെടുത്തി.

“ശെരി മിസ്സ്, മിസ്സ് വെറുതെ ബുദ്ധിമുട്ടി എന്നെ ഇവിടെ സഹിക്കേണ്ട ആവശ്യമില്ല. ഞാൻ പോകുവാ,” ഞാൻ പറഞ്ഞു.

“എന്താ കുട്ടാ ഇത്..!! ഇങ്ങനെ എടുത്തു ചാടല്ലേ” നിത്യ ടീച്ചർ വിഷമിച്ച് പറഞ്ഞു.

പക്ഷേ ഞാൻ ടീച്ചറെ നോക്കാതെ മിസ്സിനോട് പറഞ്ഞു, “ഞാൻ എന്റെ ആ യാത്രക്ക് പോകുന്നില്ല, പക്ഷേ ഞാൻ ഇവിടെ നില്‍ക്കുന്നില്ല മിസ്സ്, എന്റെ വീട്ടില്‍ പോയി ഞാൻ റസ്റ്റ് എടുത്തോളാം, മിസ്സ്.” നല്ല സങ്കടത്തിൽ പറഞ്ഞിട്ട് പോകാനായി ഞാൻ തിരിഞ്ഞു.

പക്ഷേ മിസ്സ് പാഞ്ഞു വന്ന് എന്റെ ടീ ഷര്‍ട്ടിൽ വലിച്ച് എന്നെ പിടിച്ചു നിര്‍ത്തി. എന്നിട്ട് ഭയങ്കര ദേഷ്യത്തില്‍ എന്റെ കൈയിലും, മുഖത്തും, തോളിലും, വയറിലുമൊക്കെ നന്നായി നുള്ളി നുള്ളി പിച്ചെടുക്കാൻ തുടങ്ങി.

“എന്നെ… മിസ്സെന്ന്… വിളിക്കണ്ടന്ന്…. എത്ര… പ്രാവശ്യമ… നിന്നോട്… പറഞ്ഞിട്ടുള്ളത്….,” ഓരോ വാക്കും നിര്‍ത്തി നിര്‍ത്തി പറയുന്നതിനിടയിൽ, ഓരോ വാക്കിനും കുറഞ്ഞത് നാലഞ്ച്‌ പ്രാവശ്യമെങ്കിലും മിസ്സ് എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി

💬 Comments

View all comments