Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]
എങ്ങനെയോ നുള്ളുന്നുണ്ടായിരുന്നു.
“അയ്യോ….. വേദനിക്കുന്നേ….. എന്നെ നുള്ളി കൊല്ലുന്നേ….!!!” വിളിച്ചു കൂവി കൊണ്ട് ഞാൻ മിസ്സിന്റെ പിടിയില്‍ നിന്നും നുള്ളിൽ നിന്നുമൊക്കെ രക്ഷപ്പെട്ട് ഓടാൻ നോക്കി. പക്ഷേ മിസ്സ് എന്റെ ടീ ഷര്‍ട്ടിൽ മുറുകെ പിടിച്ച് എന്നെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് വെട്ടിച്ച് എന്റെ ബാലൻസ് തെറ്റിച്ച് എന്നെ നേരെ നിൽക്കാൻ പറ്റാത്ത വിധത്തിൽ ഉലച്ചുകൊണ്ടാണ് എന്നെ നുള്ളി കൊണ്ടിരുന്നത്.
ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തവും കുന്തവുമില്ലാതെ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാനും കഴിയാതെ ചുഴലിക്കാറ്റിൽ പെട്ടുപോയ വഞ്ചി പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉലഞ്ഞു. മിസ്സിന്റെ നുള്ള് തുടർന്നപ്പോ രക്ഷപ്പെടാൻ കഴിയാതെ ഞാൻ മിസ്സിനെ ചുറ്റി വട്ടത്തിൽ കറങ്ങി ഓടിക്കൊണ്ടിരുന്നു. പക്ഷേ മിസ്സ് വളരെ സിമ്പിളായി എന്റെ ടീ ഷര്‍ട്ടിൽ പിടി മുറുക്കി എന്നെ അങ്ങോട്ടുമിങ്ങോട്ടും ഉലച്ചു കൊണ്ട്, എന്റെ ഓട്ടത്തിനനുസരിച്ച് സിമ്പിളായി നിന്ന് തിരിഞ്ഞുകൊണ്ട് എന്നെ നുള്ളിക്കൊണ്ടിരുന്നു.
ഇതൊക്കെ കണ്ട് നിത്യ ടീച്ചർ ഞങ്ങളില്‍ നിന്നും സേഫായി മാറി നിന്നിട്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.
“അയ്യോ നിത്യേച്ചി… എന്നെ രക്ഷിക്ക് നിത്യേച്ചി.”
“ഹും, ഒരു കളരി ആശാന്‍…. ഒരു പെണ്ണിന്റെ പിടിയില്‍ നിന്നുപോലും രക്ഷപ്പെടാൻ അറിയില്ല.” ചിരിക്കിടയിൽ എങ്ങനെയൊക്കെയോ പറഞ്ഞിട്ട് നിത്യ ടീച്ചർ പിന്നെയും പൊട്ടി പൊട്ടി ചിരിച്ചു.
“പറയടാ, ഇനി എന്നെ മിസ്സെന്ന് നീ വിളിക്കുമോ..?”
“അയ്യോ ഇനി ഞാൻ മിസ്സെന്ന് വിളിക്കില്ലേ…. എന്റെ ഈ ഗോള്‍ഡ ചേച്ചിയെ മാത്രമല്ല, ലോകത്തുള്ള ആരെയും ഞാൻ മിസ്സെന്ന് വിളിക്കില്ലേ…” തുള്ളിച്ചാടി ചാടി വട്ടത്തിൽ ഓടിക്കൊണ്ട് ഞാൻ വിളിച്ചു കൂവി. നിത്യ ടീച്ചർക്ക് അടക്കാൻ കഴിയാത്ത പോലെ വയറിൽ
💬 Comments
View all comments