Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]
പാതകളില്ലാത്ത സ്ഥലങ്ങളിലും, റഫ്ഫായ ഏരിയകളിലൂടേയുമൊക്കെ ഓടിക്കാന്‍ ഈസിയാണ്… കൂടാതെ, വനം വകുപ്പ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദ്ദേശപ്രകാരം എന്റെ വണ്ടിയില്‍ ചില മോഡിഫിക്കേഷനൊക്കെ ചെയ്തിട്ടുണ്ട്, അതുകൊണ്ട് വന്യമൃഗങ്ങൾ വണ്ടിയെ ആക്രമിച്ചാൽ പോലും വണ്ടിക്ക് ഒന്നും സംഭവിക്കില്ല.
പിന്നെ സ്വയ രക്ഷയ്ക്കായി വന്യ മൃഗങ്ങളെ ഭയപ്പെടുത്തി ഓടിക്കാനുള്ള ചില ഉപകരണങ്ങളും, കാട്ടില്‍ പെട്ടുപോയാലും കുറച്ച് ദിവസത്തേയ്ക്ക് കാട്ടില്‍ ജീവിക്കാനുള്ള സകല സാധനങ്ങളും, മെഡിക്കൽ സംവിധാനങ്ങളും എന്റെ വണ്ടിയിലുണ്ട്. പിന്നെ, എന്റെ സ്വയരക്ഷയ്ക്കായി ഉപയോഗിക്കാൻ തോക്കുകളും അതിന്റെ ലൈസൻസും എനിക്കുണ്ട്.
എന്റെ ചിന്തകളെ മുറിച്ചു കൊണ്ട് നാല് മണിക്ക് അലാറമടിച്ചതും അതിനെ ഞാൻ ഓഫാക്കി.
രാവിലെ എഴുനേറ്റതും സ്ഥിരമായി കുടിക്കാറുള്ള ഗ്രാമ്പു വെള്ളം കുടിച്ചിട്ട് ബാത്റൂമിൽ പോയിട്ട് വന്നു. രാവിലത്തെ എന്റെ യോഗ-കളരി പ്രാക്ടീസ് കഴിഞ്ഞ ശേഷം ഞാൻ കുളിച്ചു.
ഒരു സ്ട്രോംഗ് ബ്ലാക്ക് കോഫിയും രണ്ട് മുട്ടയും മാത്രം കഴിച്ചിട്ട്, വീട്ടില്‍ വന്ന ചിലര്‍ക്ക് വേണ്ടത് ചെയ്തിട്ട്, വേണ്ട എല്ലാ സാധനങ്ങളും എന്റെ മഹീന്ദ്ര ഥാറിൽ സ്റ്റോക്ക് ചെയ്തു. ശേഷം വീടും പൂട്ടിയിറിങ്ങി.
ഞാൻ നേരെ പോയത് എന്റെ യോഗ ഹൗസിലാണ്. അങ്ങോട്ട് ചെന്ന് എനിക്കായി കാത്തിരുന്ന ആ സ്പെഷ്യൽ ആളുകള്‍ക്ക് ഞാൻ പ്രാക്ടീസ് കൊടുത്തു.
അതുകഴിഞ്ഞ് ഹില്‍ഡ ആന്റിയും, പിന്നെ മറ്റ് സ്ഥാപനങ്ങളിലുള്ള മുഖ്യ ആളുകളെയും വിളിച്ച് എന്റെ വനപ്രദേശങ്ങളിലേക്കുള്ള യാത്രയെ കുറിച്ചുമാത്രം പറഞ്ഞിട്ട് അവര്‍ക്കൊക്കെ ചില നിര്‍ദേശങ്ങളും കൊടുത്തു. രണ്ടാഴ്ച മുതൽ 20 ദിവസം വരെ, ചിലപ്പോ ഒരു മാസത്തേക്ക് പോലും ഞാൻ നാട്ടില്‍ ഉണ്ടാവില്ലെന്നും അറിയിച്ചു. 30 ദിവസത്തേയ്ക്ക് എന്നെ കിട്ടില്ലെന്ന് എന്റെ വാട്സാപ് ബിസിനസ്സ് നമ്പറിൽ
💬 Comments
View all comments