0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]

Author : Erosgol Read All Parts 91.3K

ഡിസ്ക്രിപ്ഷൻ അപ്ഡേറ്റ് ചെയ്തു.

അങ്ങനെ വേണ്ടതൊക്കെ ചെയ്ത ശേഷം 7:15 ന് ഞാൻ കന്യാകുമാരി ഡിസ്ട്രിക്റ്റിലുള്ള മാർത്താണ്ടത്തേക്ക് യാത്രയായി. ഞാൻ എന്റെ ഥാറിലാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഞാൻ ആവശ്യമായി എങ്ങോട്ടോ പോകുന്നുവെന്ന് ആളുകള്‍ക്കും അറിയാം. അതുകൊണ്ട്‌ ആ സാഹചര്യങ്ങളിൽ ആരുംതന്നെ എന്റെ വണ്ടി നിര്‍ത്തിക്കാറില്ല.

ഇവിടെ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മാർത്താണ്ടം. മിതമായ സ്പീഡിൽ പോയാലും 35, 40 മിനിറ്റ് മതിയാവും ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും താമസിക്കുന്ന വാടക വീട്ടിലെത്താൻ.

മാർത്താണ്ടത്തിൽ റബ്ബര്‍ തൊട്ടമുള്ള ഏരിയയിലായിരുന്നു ആ വീട്. ആ പ്രദേശത്ത് കുറെ വീടുകൾ ഉണ്ടായിരുന്നെങ്കിലും ഒരുപാട്‌ റബ്ബർ തോട്ടങ്ങളും ആൽ മരങ്ങളും സമൃദ്ധമായി വളര്‍ന്നിരുന്നത് കൊണ്ട്‌ വീടുകൾ തമ്മില്‍ ഒരുപാട്‌ ഗ്യാപ്പ് ഉണ്ടായിരുന്നു. ചെറിയച്ചെറിയ പലതരം കടകളും, ചെറിയ സൂപ്പർ മാർക്കറ്റുകളും, സ്റ്റേഷനറികളും  ഒരുപാട്‌ ഉണ്ടായിരുന്നു, പക്ഷെ എന്നിട്ടുംകൂടി കാഴ്ചക്ക് അല്‍പ്പം വിജനമായ സ്ഥലം പോലെയാണ്‌ ആ പ്രദേശം കണ്ടാൽ തോന്നിക്കുക.

ഒടുവില്‍ 7:57 ആയപ്പോ ആ വീട്ട് കോമ്പൗണ്ടിന് മുന്നിലത്തെ ഇരുമ്പ് ഗെയിറ്റിന് മുന്നിലെത്തി. ഞാൻ ഇറങ്ങി ചെന്ന് ഗേയിറ്റ് തുറന്നിട്ടു.

ആ ചെറിയ മുറ്റത്ത്‌ ഗോള്‍ഡ മിസ്സിന്റെ മാരുതി സ്വിഫ്റ്റും, നിത്യ ടീച്ചറിന്റെ കൈനറ്റിക് ഹോണ്ടയും കിടപ്പുണ്ടായിരുന്നു. എന്റെ വണ്ടിയും അവിടെ അഡ്ജസ്റ്റ് ചെയ്ത് പാർക്ക് ചെയ്യാനായി അവരുടെ വണ്ടികള്‍ മാക്സിമം ചേർത്തിട്ടിരുന്നു. ഞാൻ എന്റെ വണ്ടി അകത്തേക്ക് എടുത്ത് രണ്ട് മൂന്ന്‌ പ്രാവശ്യം മുന്നോട്ടും പിന്നോട്ടും നീക്കി അഡ്ജസ്റ്റ് ചെയ്താണ് പാർക്ക് ചെയ്തത്.

ശേഷം, ഞാൻ ഇറങ്ങി ചെന്ന് ആദ്യം കോമ്പൗണ്ട് ഗെയിറ്റ് അടച്ചിട്ട ശേഷം തിരികെ വന്ന്

💬 Comments

View all comments