0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 3 [Eros – God of Lust]

Author : Erosgol Read All Parts 91.3K

വണ്ടിയില്‍ നിന്നും അവര്‍ക്ക് കൊടുക്കാനായി ഞാൻ കൊണ്ടുവന്ന ഒരു ഷോൾഡർ ബാഗും എടുത്തുകൊണ്ട് ആ ഒറ്റ നില വീടിന് മുന്നില്‍ നിന്നു.

ഷോൾഡർ ബാഗില്‍ കുറെ വക തൈലങ്ങളും, എണ്ണ വകകളും, പലതരം നാട്ടുമരുന്നുകളും ഉണ്ടായിരുന്നു. പിന്നെ ചായയില്‍ മിക്സ് ചെയ്ത് കുടിക്കാനായി രണ്ട് വലിയൊരു കുപ്പികള്‍ നിറയെ ഹെർബൽ മിക്സ് ഉണ്ടായിരുന്നു. പിന്നെ, എന്റെ കോണ്ടാക്റ്റ് മുഖേനെ ന്യൂസീലൻഡ് ഫോറസ്റ്റ് കമ്യൂണിറ്റിയിൽ നിന്നും സ്ഥിരമായി ഞാൻ വരുത്തുന്ന മനുക തേനിൽ നിന്നും ഒരു കിലോ തേനും ഉണ്ട്. ആ തേനിന് 8000 രൂപയാണ് ഒരു കിലോക്ക് ഞാൻ കൊടുക്കുന്നത്.

ഞാൻ ഇങ്ങോട്ട് വരുമ്പോഴൊക്കെ ഇതുപോലത്തെ ഗിഫ്റ്റ് കൊണ്ടുവന്ന് കൊടുക്കാറുണ്ട്…. കൂടാതെ, നിത്യ ടീച്ചർക്ക് ഞാൻ എപ്പോഴും ഫ്രീയായിട്ടാണ് മസാജ് ചെയ്തു കൊടുക്കാറുള്ളതും. ടീച്ചർ എത്ര നിര്‍ബന്ധിച്ചാലും മസാജ് ചെയ്യുന്നതിന്‌ ഞാൻ കാഷ് വാങ്ങിക്കാറില്ല.

അങ്ങനെ ആ ഗിഫ്റ്റ് ബാഗുമായി ഞാൻ ആ വീട്ടിന്റെ മുന്നില്‍ നിന്നു നോക്കി.

ടെറസിട്ട് ഒറ്റ നില വീടാണത്. അറ്റാച്ച്ഡ് ബാത്റൂമുള്ള രണ്ട് ബെഡ് റൂമുകളുണ്ട്. നല്ല വിശാലമായ ഹാളാണുള്ളത്. ഒരു വലിയ കിച്ചണുമുണ്ട്. സിറ്റൗട്ട് ഉണ്ടെങ്കിലും കഷ്ടിച്ച് മൂന്ന്‌ കസേര വളരെ അടുപ്പിച്ച് ഇടാനുള്ള സൗകര്യമേയുള്ളു. ടെറസിൽ വലിയൊരു വാട്ടർ ടാങ്കും, പിന്നെ പുറത്ത്‌ ഗ്രിൽ കൊണ്ട്‌ കവർ ചെയ്ത കിണറും, അതിൽ മോട്ടോറും സെറ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ സെപ്പറേറ്റായി ഡൈനിംഗ് ഹാൾ ഇല്ല… വിശാലമായ ഹാളില്‍ തന്നെ ഒരു സൈഡിലായി 4 പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള ഡൈനിംഗ് ടേബിളും നാല്‌ കസേരകളും ഇട്ടിട്ടുണ്ട്.

പിന്നെ വീട്ടിന് പുറകില്‍ കോമ്പൗണ്ടിന്

💬 Comments

View all comments