0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 77.5K

ഞാൻ സത്യമേ പറയൂ.”

“പിന്നേ… നീയും നിന്റെ അനിയത്തിയേ കുറിച്ചുമാണ്…., ചോദിക്കട്ടെ..?” ടീച്ചർ മടിച്ചു മടിച്ച് പറഞ്ഞു.

“ചോദിക്ക് ചേച്ചി.” ടീച്ചറിന്റെ സംശയം എന്താണെന്ന് എനിക്ക് പെട്ടന്ന് മനസ്സിലായപ്പോ ഞാൻ പെട്ടന്ന് മുഖം ചുളിച്ചു.

“ജെസ്സി നിന്റെ അനിയത്തി ആണ്‌.. ഓക്കെ… പക്ഷേ എന്നാലും നിങ്ങൾ തമ്മില്‍ എന്തെങ്കിലും തെറ്റായ ബന്ധം വല്ലതും— അതായത്‌…. നിഷദ്ധ ബന്ധം.. ഇൻസെസ്റ്റ്…. അങ്ങനെ വല്ലതും ഉണ്ടോ…?”

അതുകേട്ട് എനിക്ക് നല്ല ദേഷ്യം വന്നെങ്കിലും ഞാൻ പെട്ടന്ന് അടക്കി.

“ചേച്ചി ഒരിക്കലും എന്നെ ഇങ്ങനെ സംശയിക്കാൻ പാടില്ലായിരുന്നു. ഇത് മോശമായി പോയി ചേച്ചി. എന്റെ ജെസ്സിയെ ഒരിക്കലും ഞാൻ അങ്ങനത്തെ തെറ്റായ ചിന്തയില്‍ കണ്ടിട്ടില്ല, കാണുകയുമില്ല. ഇത് എന്റെ അനിയത്തിയോടുള്ള ശുദ്ധമായ സ്നേഹമാണ് ചേച്ചി. ഞങ്ങളുടെ ബന്ധത്തെ വേറെ തെറ്റായ അർത്ഥങ്ങളിൽ ഒന്നും ഇനി ചേച്ചി ചിന്തിക്കരുത്.” ഞാൻ താക്കീത് പോലെ പറഞ്ഞു.

“അയ്യോ, സോറി ഡാ കുട്ടാ, ദേഷ്യപ്പെടല്ലേ…. മുമ്പ്‌ എപ്പോഴോ നിന്റെ അനിയത്തി തന്നെ ഗോള്‍ഡ ചേച്ചിയോട് പറഞ്ഞത്: നീയാണ് അവളുടെ ഫസ്റ്റ് ലവ് എന്നും നീ തന്നെയാണ് അവളുടെ ലാസ്റ്റ് ലവ് ആയിരിക്കും എന്നാണ്‌. അച്ഛൻ, അമ്മ, ചേട്ടൻ, അനിയന്‍, ചേച്ചി, അനിയത്തി, ഫ്രണ്ട്, ബെസ്റ്റി, ബോയ് ഫ്രണ്ട്, എല്ലാം നീ തന്നെയാണെന്നും അവൾ ചേച്ചിയോട് പറഞ്ഞായിരുന്നു. അതുകൊണ്ടാണ് ഞാൻ നിന്നോട് അങ്ങനെ ചോദിച്ചത്‌…!”

ഞാൻ പെട്ടന്ന് ഹൃദയാഘാതം ഏറ്റ പോലെ ടീച്ചറെ നോക്കി. “ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് ലവ് എന്നും, ബോയ് ഫ്രണ്ട് എന്നും ജെസ്സി പറഞ്ഞോ…?!” കടുത്ത വിഷമത്തോടെ ഞാൻ നിത്യ ടീച്ചറോട് ചോദിച്ചു.

💬 Comments

View all comments