Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
“മ്മ് പറഞ്ഞു.” ടീച്ചർ ഉറപ്പിച്ച് പറഞ്ഞു. “ചിലപ്പോ അവള്‍ തെറ്റായ ചിന്തയില്‍ ഒന്നുമായിരിക്കില്ല അങ്ങനെ പറഞ്ഞത്. നിന്നോടുള്ള സ്നേഹം എത്രയാണെന്ന് എങ്ങനെ തന്നെ പറഞ്ഞാലും ചിലപ്പോ കുറഞ്ഞു പോകുമെന്ന് ചിന്തിച്ചത് കൊണ്ടാവും ആ വാക്കുകൾ ഉപയോഗിക്കാൻ കാരണമായത്. അതുകൊണ്ട് നീ വെറുതെ ഇങ്ങനെ സങ്കടപ്പെടാതെ അക്കാര്യം മറന്നു കളഞ്ഞേക്ക്, കണ്ണാ.” അതും പറഞ്ഞ് ടീച്ചർ നടന്ന് പുറത്തേക്ക് പോയി.
കുറേനേരം ഞാൻ വിഷമത്തോടെ നിന്ന് ആലോചിച്ചു നോക്കി :— ഞാൻ ഞങ്ങളുടെ വീട്ടില്‍ ഉള്ളപ്പോഴൈക്കെ ജെസ്സി എന്റെ കൂടെ തന്നെയാണ് ഉറങ്ങാറുള്ളത്. എന്നെ കെട്ടിപിടിച്ചു കൊണ്ട് തന്നെ ഉറങ്ങും, പലപ്പോഴും കുസൃതി കാണിച്ച് എന്റെ മുകളില്‍ കേറി കിടന്നും ഉറങ്ങിയിട്ടുമുണ്ട്…. പക്ഷേ അപ്പോഴൊക്കെ ഒരിക്കൽ പോലും എന്നോട് തെറ്റായ നോട്ടവും സംസാരവും ഉണ്ടായിട്ടില്ല. തെറ്റായ സ്പര്‍ശവും അവളിൽ നിന്നും ഉണ്ടായിട്ടില്ല. ഒരിക്കലും തെറ്റായ സൂചനകള്‍ പോലും അവൾ എനിക്ക് തന്നിട്ടില്ല.
അവളുടെ ഓര്‍മ്മ വച്ച ദിവസം തൊട്ട് ഇപ്പൊൾ വരെയും ജെസ്സിക്ക് എന്റെ മടിയില്‍ ഇരിക്കുന്നത് ഇഷ്ട്ടമാണ്… ഇപ്പോഴും അവള്‍ അത് തുടരുന്നു. പക്ഷേ ഒരിക്കൽ പോലും ജെസ്സി എന്റെ കണ്ട്രോള്‍ തെറ്റിക്കുന്ന മോശമായ തരത്തിൽ പെരുമാറിയിട്ടില്ല. എന്റെ മടിയില്‍ ഇരുന്നുകൊണ്ട് എന്റെ മനസ്സിനെ തെറ്റിക്കുന്ന ഒരു തരത്തിലും അവൾ ഒന്നുംതന്നെ ചെയ്തിട്ടില്ല.
എല്ലാം ചിന്തിച്ചു നോക്കിയപ്പോ ജെസ്സി അങ്ങനെ തെറ്റായ കാര്യങ്ങൾ ഒന്നുംതന്നെ എന്നോട് ഇന്നേവരെ ചെയ്തിട്ടില്ലെന്നതിൽ മാറ്റമൊന്നും ഇല്ല.
അപ്പോ ജെസ്സി ഒരിക്കലും അങ്ങനെ തെറ്റായ രീതിക്ക് ഒന്നും ചിന്തിക്കില്ല, എന്നോട് ചെയ്യില്ല എന്നതിൽ എനിക്ക് നല്ല ഉറപ്പായിരുന്നു. അവള്‍ക്ക് എന്നോട് അളവ് കടന്ന
💬 Comments
View all comments