0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 77.6K

ഒരിക്കലും ഞാൻ ഭരിക്കാൻ വരില്ല. അങ്ങനെ ഭരിക്കാൻ ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. അതിന് വിലങ്ങുതടിയായി ഒരിക്കലും ഞാൻ നില്‍ക്കില്ല. അതുപോലെ, നിങ്ങള്‍ക്ക് വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാൽ പോലും അതിനും ഞാൻ എതിരായി നില്‍ക്കില്ല, പക്ഷേ എനിക്ക് അസൂയ തോന്നും എന്നത് സത്യമാണ്.” ഞാൻ എന്റെ മനസ്സിലുള്ളത് അതുപോലെ തുറന്നു പറഞ്ഞു.

മിസ്സ് കുറേനേരം എന്നെ തന്നെ ആശ്ചര്യത്തോടെ നോക്കിയിരുന്നു. എന്നിട്ട് ഒന്നും മിണ്ടാതെ വെറുതെ തല മാത്രം ആട്ടി കൊണ്ട്‌ മുന്നിലൂടെ പുറത്തേക്ക്‌ നോക്കിയിരുന്നു.

“ഡാ കണ്ണാ…. എനിക്ക് വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാല്‍ നിനക്ക് ശെരിക്കും അസൂയ തോന്നുമോ…?” കുറച്ച് കഴിഞ്ഞ് മിസ്സ് കൗതുകത്തോടേ ചോദിച്ചു.

“പിന്നല്ലാതെ..!!”

“അതെന്താ…?” മിസ്സ് സന്തോഷം മറച്ചു കൊണ്ട്‌ ചോദിച്ചു.

“ഞാൻ ഒന്‍പതിൽ പഠിക്കുമ്പോഴാണ് ചേച്ചിയെ ആദ്യമായി കണ്ടത്. ആദ്യമായി കണ്ട നിമിഷം തൊട്ടേ എനിക്കൊരു ഇഷ്ട്ടം തോന്നി തുടങ്ങിയിരുന്നു. ഞാൻ വളരുന്നത് പോലെ എന്റെ ഇഷ്ട്ടവും ദിവസവും വളര്‍ന്നു വന്നു.”

“പക്ഷേ ഒരു മനുഷ്യന്‍ എന്നും വളര്‍ന്നു കൊണ്ടിരിക്കില്ല, 18, 20 വയസ്സില്‍ ആ വളർച്ച അവസാനിക്കില്ല…?” മിസ്സ് കുസൃതിയോടെ ചോദിച്ചു.

“മനുഷ്യന്റെ വളർച്ച അവസാനിക്കും എന്നത് സത്യമ ചേച്ചി. പക്ഷേ സ്നേഹം, ഇഷ്ട്ടം, പ്രണയം എന്നതൊക്കെ വീഞ്ഞ് പോലെയാണ്. വളർച്ച നിന്നാലും അതിന്റെ വീര്യം കൂടി കൊണ്ടിരിക്കും. അതുപോലെയാണ് ചേച്ചിയോടുള്ള എന്റെ ഇഷ്ട്ടവും. എന്റെ ശരീരത്തിന്റെ വളർച്ച അവസാനിച്ചെങ്കിലും ചേച്ചിയോടുള്ള ഇഷ്ടത്തിന്റെ വീര്യം ഓരോ ദിവസത്തിലും ഭയങ്കരമായി കൂടി കൊണ്ടിരിക്കുകയാണ്. ഞാൻ മരിക്കുന്നത് വരെ ആ വീര്യം കൂടി കൊണ്ടിരിക്കും.” മിസ്സിന്റെ

💬 Comments

View all comments