Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
കണ്ണുകളിൽ നോക്കി തന്നെ പറഞ്ഞിട്ട് ഞാൻ പുഞ്ചിരിച്ചു.
അപ്പോ ആദ്യമായി മിസ്സ് സ്വന്തം മനസ്സിനെ എനിക്ക് തുറന്നു കാണിച്ചത് പോലെ ആദ്യമായി ഞാൻ മിസ്സിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയത്തിന്റെ ആ തീവ്രത എത്രയാണെന്ന് ഞാൻ വ്യക്തമായി കണ്ടു. പക്ഷേ പെട്ടന്നു തന്നെ മിസ്സ് വശ്യമായ ഒരു പുഞ്ചിരിയോടെ മുഖം തിരിച്ച് മുന്നോട്ട് നോക്കി. മിസ്സിന്റെ കണ്ണുകളിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു വന്യ തിളക്കവും സന്തോഷവും ഞാൻ കണ്ടായിരുന്നു.
“അപ്പോ നിന്റെ ഇഷ്ടത്തിന്റെ തീവ്രത അവളെക്കാളും കൂടുതൽ എന്നോടല്ലേ ഉണ്ടാവുക…?” മിസ്സ് പുറകിലേക്ക് മുഖം കൊണ്ട് കാണിച്ചു.
“രണ്ട് പേരോടും ഒരുപോലെ തന്നെയാണ് എന്റെ ഇഷ്ടത്തിന്റെ തീവ്രത.” ഞാൻ പറഞ്ഞു.
“അതെങ്ങനെ… അവളെ നിനക്ക് വെറും നാല് വര്‍ഷമായിട്ടല്ലേ അറിയൂ, പക്ഷേ എന്നെ നിനക്ക് നിന്റെ പതിനാല് വയസ്സ് തൊട്ടേ അറിയില്ലേ…?” മിസ്സ് പെട്ടന്ന് മുഖം വീര്‍പ്പിച്ചു.
“അതുപിന്നെ ചേച്ചി….. ഒരാളെ നമുക്ക് പൂര്‍ണമായി കിട്ടി കഴിഞ്ഞാൽ അവരോടുള്ള തീവ്രത പെട്ടന്ന് നൂറിരട്ടി വര്‍ധിച്ചു പോകും…. അതുകൊണ്ട് നിത്യേച്ചിയേ എനിക്ക് പൂര്‍ണമായി കിട്ടിയപ്പോ നിത്യേച്ചിയോടും എനിക്കുള്ള തീവ്രത പെട്ടന്ന് വര്‍ധിച്ച് ഗോള്‍ഡേച്ചിയോടുള്ള തീവ്രയ്ക്ക് ഈക്വലായി മാറിയിരിക്കുന്നു.” ഞാൻ പറഞ്ഞു.
അപ്പോ മിസ്സിന്റെ മുഖത്ത് ഭയങ്കര അസൂയ നിറഞ്ഞു.
അതേ സമയം പുറകില്‍ നിന്നും ഒരു പൊട്ടിച്ചിരി ഉയർന്നു.
“എടി, ഒന്നുകില്‍ നീ ഇറങ്ങ്, ഇല്ലെങ്കിൽ ഉറങ്ങുന്നത് പോലെ അഭിനയിത്തെ എഴുനേറ്റിക്ക്.” മിസ്സ് പുറകോട്ട് നോക്കി ദേഷ്യപ്പെട്ടു. പക്ഷേ പെട്ടന്നു തന്നെ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ നോക്കി.
“നി ശെരിക്കും കള്ളന്‍ തന്നെയാണ്. ഞങ്ങൾ രണ്ടുപേരുടേ മനസ്സും വേദനിപ്പിക്കാതെ ഞങ്ങൾ
💬 Comments
View all comments