Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
എതിര്‍ത്തു, “നീ മാത്രം—”
“എന്നോട് സ്നേഹമുണ്ടെങ്കിൽ മാത്രം സമ്മതിച്ചാൽ മതി.” ഞാൻ ഇടക്ക് കേറി പറഞ്ഞു.
ഉടനെ ഗോള്‍ഡ ചേച്ചി വായ പൊത്തി ചിരിച്ചു. നിത്യ ചേച്ചി മുഖം വീർപ്പിച്ചു. “എന്നാലും അത് വെറും ചീപ്പ് ഡയലോഗായി പോയി, കേട്ടോ ജിനു.” ടീച്ചർ പരാതി പറഞ്ഞു.
“ഓഹോ, എന്നാൽ ആർക്കാണോ ബാങ്ക് ബാലൻസ് കൂടുതൽ ഉള്ളത് അവർ എല്ലാ ചിലവും ചെയ്യട്ടെ.” ഞാൻ പറഞ്ഞു.
ഉടനെ ഗോള്‍ഡ ചേച്ചി പൊട്ടിച്ചിരിച്ചു. നിത്യ ചേച്ചി പുറകില്‍ ഇരുന്നുകൊണ്ട് എന്നെ തുറിച്ചു നോക്കിയെങ്കിലും ഒടുവില്‍ ചിരി പൊട്ടി വന്നപ്പോ അടക്കാൻ കഴിയാതെ ചിരിച്ചു.
“ചേച്ചി എന്താ ഇക്കാര്യത്തിൽ മാത്രം പണ്ടു തൊട്ടേ ഒന്നും പറയാതിരിക്കുന്നേ, എപ്പോഴും എന്നോട് ഷെയർ ചെയ്യുന്ന ചേച്ചി അവനോട് ഇക്കാര്യത്തിൽ മാത്രം ഒരിക്കലും തര്‍ക്കിക്കാറില്ലല്ലോ..?” നിത്യാ ടീച്ചർ മിസ്സിനോട് ടീച്ചറിന്റെ ചിരകാല സംശയം പോലെ ചോദിച്ചു.
“എന്റെ നിത്യേ നിനക്ക് നമ്മുടെ ജിനുവിനേ നന്നായിട്ട് അറിയാമെന്ന് വിചാരിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ നീ അറിയാനിരിക്കുന്നു. നീ ഞങ്ങൾക്കിടയിൽ വരുന്നതിന് മുമ്പ് : ചിലപ്പോ ഞാനും ജിനുവും മാത്രം കറങ്ങാൻ പോകുമായിരുന്നു, മറ്റ് ചിലപ്പോ ഞങ്ങളുടെ കൂടെ ജെസ്സിയും ഉണ്ടാകുമായിരുന്നു. ചിലപ്പോ ഞാനും ജിനുവും ജെസ്സിയും അവളുടെ കൂട്ടുകാരികളും ഉണ്ടാവാറുണ്ട്, പിന്നെ റെയറായിട്ട് മാത്രം സംഭവിച്ച ജിനുവിന്റെ പപ്പയും അമ്മയും അടങ്ങുന്ന രണ്ട് ഫാമിലി ട്രിപ്പ് — ഇത്രയും ഉണ്ടായപ്പോ ഞാൻ ജിനുവിനോട് വാശി പിടിച്ച് ഞാനും കാശ് ചിലവാക്കിയിരുന്നു. പക്ഷേ ഓരോ തവണയും ടൂർ കഴിഞ്ഞ് ജിനു എന്നെ കൊണ്ട് വീട്ടില്‍ വിട്ട്
💬 Comments
View all comments