0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 77.8K

കുറച്ച് കഴിയുമ്പോ ഞാൻ ചിലവാകിയതിന്റെ ഇരട്ടി കാശ് എന്റെ അക്കൗണ്ടിൽ കേറിയതിന്റെ മെസേജ് വരുമായിരുന്നു. ജെസ്സി ഇപ്പോഴും അക്കാര്യം എന്നോട് പറഞ്ഞ്‌ ചിരിക്കാറുണ്ട്. അതുകൊണ്ട്‌ പണ്ടേ ഞാൻ ആ പരുപാടി നിര്‍ത്തിയായിരുന്നു. കോവേർ കഴുതയോട് തര്‍ക്കിച്ചു ജയിക്കാൻ കഴിയും, പക്ഷേ ഇവനോട് കഴിയില്ല. വേണേൽ നീ ശ്രമിച്ചു നോക്ക് നിത്യേ.”

“ഗോള്‍ഡെച്ചി, അങ്ങനെ പറഞ്ഞത് ശെരിയായില്ല… എന്നാലും കഴുതയേക്കാളും മോശമായി എന്നെ പറഞ്ഞില്ലേ…! അതും കോവേർ കഴുത.” ഞാൻ മുഖം വീർപ്പിച്ചിരുന്നു.

ഉടനെ എന്തോ തമാശ കണ്ടപോലെ അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.

ഇനി എന്തെങ്കിലും പറഞ്ഞാൽ അവർ കൂടുതൽ കളിയാക്കി ചിരിക്കും. അതുകൊണ്ട്‌ ഞാൻ മിണ്ടാതെ നല്ലോരു റിസോര്‍ട്ടിലേക്ക് തന്നെ വണ്ടി വിട്ടു. അവിടെ ചെന്ന് ഒരു ഫാമിലി സ്യൂട്ട് ഫുൾ ഡേക്ക് ബുക്കിങ് ചെയ്തു.

ഞങ്ങൾക്ക് സ്യൂട്ട് കാണിച്ചു തരാനും, ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ ഞങ്ങളുടെ റൂം സർവീസിനായും, പിന്നെ ഏതു നേരത്ത് വേണമെങ്കിലും ഞങ്ങളുടെ എന്തു ആവശ്യവും സഹായവും ചെയ്യാനായി അരുൺ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരനേയാണ് ഞങ്ങൾക്കായി അസൈൻ ചെയ്തിരുന്നത്. അരുണിന്റെ മൊബൈൽ നമ്പറും എനിക്ക് തന്നു.

പക്ഷേ അവന്‍ ആള് ശെരിയല്ലെന്ന് അവന്റെ നോട്ടവും ഭാവവും നിരീക്ഷിച്ചപ്പോ എനിക്ക് പെട്ടന്ന് മനസ്സിലായി. എന്റെ മനസ്സും അതുതന്നെയാണ് എന്നെ താക്കീത് ചെയ്തത്. എന്റെ ആ ആശങ്ക ഞാൻ മിസ്സിനോടും ടീച്ചറോടും എടുത്തു പറഞ്ഞു. എന്നിട്ട് ഇവനെ വേണ്ട, വേറെ ആളെ വേണമെന്ന് ഞാൻ റിസോര്‍ട്ട് അഡ്മിനോട് പറയാൻ ശ്രമിച്ചതാണ്, പക്ഷേ ടീച്ചറും മിസ്സും എന്നെ തടഞ്ഞു.

“എന്റെ ജിനു, നമ്മൾ ഒരു ദിവസം

💬 Comments

View all comments