Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
മാത്രമല്ലേ ഇവിടെ ഉണ്ടാകൂ. വെറുതെ ആ പയ്യനെ കുറിച്ച് പരാതി പറഞ്ഞ് സീന്‍ ഉണ്ടാക്കണ്ട, പ്ലീസ്.” മിസ്സ് രഹസ്യമായി എന്നോട് അപേക്ഷിച്ചു.
അതുകൊണ്ട് ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.
“അപ്പോ നിങ്ങൾ മൂന്ന് പേരും കസിൻസ് ആണല്ലേ..?” സ്യൂട്ട് ബുക്കിങ് ചെയ്യുമ്പോ ഞങ്ങൾ പറഞ്ഞ നുണ കേൾക്കാൻ ഇടയായ അരുണ്‍ സ്ത്രീകളേ മാത്രം നോക്കി ചോദിച്ചു.
“ആങ്, അതേ.” മിസ്സ് പറഞ്ഞു.
അവന്‍ വന്ന നിമിഷം തൊട്ട് അവന്റെ കണ്ണുകൾ ടീച്ചറിന്റെയും മിസ്സിന്റെ ദേഹമാകെ പ്രാന്തമായി ഓടി നടക്കുകയായിരുന്നു. അവരുടെ കൂടെ ഞാൻ ഒരുത്തൻ നില്‍ക്കുന്നു എന്ന ചിന്തയോ, എന്റെ കൂടെയുള്ള സ്ത്രീകളെ മോശമായി നോക്കുന്ന അവനോട് ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന ഭയമോ അവന് ഇല്ലായിരുന്നു.
“വരൂ ചേച്ചി, രണ്ടുപേരും വരൂ, സ്യൂട്ട് ഞാൻ കാണിച്ച് തരാം.” എന്നെ മൈന്റ് പോലും ചെയ്യാതെ ടീച്ചറും മിസ്സിനോടും മാത്രമായി അരുണ്‍ പറഞ്ഞു.
എന്നിട്ട് ഞങ്ങൾ മൂന്ന് പേരും ഞങ്ങളുടെ അത്യാവശ്യ സാധനങ്ങള്‍ ഒക്കെ എടുത്തുകൊണ്ട് വന്ന മൂന്ന് ചെറിയ ബാഗില്‍ നിന്നും എന്റെ ബാഗ് ഒഴികെ മറ്റ് രണ്ട് ബാഗും അരുണ്‍ ഒറ്റ കൈയിൽ എടുത്തുകൊണ്ട് അവര്‍ക്ക് നടുവില്‍ കേറി അവരോട് സംസാരിച്ചുകൊണ്ട് അവരെ ഓഫീസിന് പുറത്തേക്ക് നയിച്ചു. ഇടക്കിടക്ക് അവന്‍ അവരുടെ കൈയിലും തോളിലും ഒക്കെ തൊട്ടാണ് സംസാരിച്ചത്.
എനിക്ക് വന്നുകേറിയ ദേഷ്യത്തിനും അസൂയക്കും അതിരിലായിരുന്നു. പക്ഷേ ഒരു സീനുണ്ടാക്കണ്ടെന്ന് വിചാരിച്ച് ഞാൻ സഹിച്ചു. എന്നിട്ട് എന്റെ ബാഗ് എടുത്തുകൊണ്ട് അവരെ ഞാൻ ഫോളോ ചെയ്തു.
അവിടെ ഉണ്ടായിരുന്ന ഭംഗിയേറിയ ചെറുതും വലുതുമായ വില്ലകളും, കുറെ ബംഗ്ലാവും,
💬 Comments
View all comments