Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
ഒരുപാട് ബിൽഡിംഗ് ഒക്കെയും നോക്കി നടന്നെങ്കിലും എന്റെ മനസ്സിൽ അരുണിനോടുള്ള അമര്‍ഷം കാരണം ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല.
അവന്‍ അവരെ വശീകരിക്കാൻ ശ്രമിച്ചു കൊണ്ടാണ് ഓരോ കാര്യങ്ങൾ സംസാരിച്ച് കൊണ്ടിരുന്നത്. അവന് മസാജ് അറിയാമെന്നും… അവന്‍ ഒരു ബ്യൂട്ടിഷൻ ആണെന്നും…. അവന്‍ ടൂർ എസ്ക്കോർട്ട് ആണ് അതുകൊണ്ട് ഞങ്ങൾ ടൂറിന് പോകുമ്പോ അവനേ നിർബന്ധമായും അവരുടെ കൂടെ കൊണ്ടുപോകണമെന്നൊക്കെ അവന്‍ വേറെ കാര്യങ്ങളും പറയുന്നതിന്റെ കൂട്ടത്തിൽ ഇങ്ങനെയൊക്കെ പറയുന്നത് ഞാൻ ശ്രദ്ധിച്ചു.
പിന്നെ അവന്റെ മുതലാളിയുടെ സുന്ദരിയായ ഭാര്യ അവനെ വശീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, കല്യാണം കഴിഞ്ഞ ഒരുപാട് ലേഡി സ്റ്റാഫ്സും അവനോട് ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടുണ്ടെന്നും, പക്ഷേ അവൻ അങ്ങനെ പെട്ടന്ന് ആരുടെ പിടിയിലും വീഴുന്ന ടൈപ്പ് അല്ലെന്നും ഒക്കെ അവന്‍ പറഞ്ഞ നുണ കേട്ട് എന്റെ മുന്നിലായി നടക്കുന്ന അവന്റെ മുതുകിൽ ഞാൻ അന്തംവിട്ട് നോക്കി.
ഇവന്റെ സ്വഭാവം വച്ച് നോക്കുമ്പോ, തല തിരിച്ചാണ് ഇവന്‍ കഥ പറയുന്നതെന്ന് ഞാൻ ഊഹിച്ചു. ഇവന്റെ മുതലാളിയുടെ ഭാര്യയേയും ലേഡി സ്റ്റാഫ്സിനേയും ഒക്കെ ഇവൻ തന്നെയാവും വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ടാവുക. ഒരു സംശയവുമില്ല.
പിന്നേ ഇവിടത്തെ മറ്റ് ആണ്‍ സ്റ്റാഫ്സ് ആരും തന്നെ നല്ലവരല്ല പോലും, മുതലാളി പോലും ടീച്ചറേയും മിസ്സിനേയും വളച്ച് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കും പോലും…. അതുകൊണ്ട് എന്ത് ആവശ്യം വന്നാലും വേറെ ആരുടെയും അടുത്തേക്ക് പോകാതെ അവനെ മാത്രം ആശ്രയിച്ചാൽ മതിയെന്ന് അവന്‍ പറഞ്ഞത് കേട്ട് എന്റെ തലയ്ക്കകത്ത് പ്രഷർ കേറി എന്റെ തല പൊളിഞ്ഞത് പോലെയായി.
ഇവന്റെ സ്വഭാവം വച്ച് നോക്കിയാൽ ഇവനെ ഒഴികെ
💬 Comments
View all comments