Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
രണ്ടു കൈയും പെട്ടന്ന് മുറുകെ പിടിച്ചു കൊണ്ട് കെഞ്ചും പോലെ കണ്ണില്‍ നോക്കി.
അപ്പോ അരുണ്‍ ഭയങ്കര അസൂയ പിടിച്ച് എന്നെ പിടിച്ചു വച്ചിരിക്കുന്ന മിസ്സിന്റെ കൈകളിൽ നോക്കി. എന്നിട്ട് എന്നെ വെറുപ്പോടെ നോക്കി മുഖം ചുളിച്ചു.
ഈ ഞരമ്പന് ശെരിക്കും തല്ല് കിട്ടാത്തതിന്റെ കേട് തന്നെയാണ്. അവന്റെ തല നോക്കി ഒരു കിക്ക് ചെയ്യാൻ ഞാൻ റെഡിയായി.
വരാനിരിക്കുന്ന അപകടം ടീച്ചറും മിസ്സും പെട്ടന്ന് തന്നെ മനസ്സിലാക്കി.
“അരുണ്‍ ഞങ്ങൾ നിന്റെ മസാജ് ഒന്നും വേണ്ട. നിന്റെ ആവശ്യം ഇപ്പൊ ഞങ്ങൾക്കില്ല, നീ പൊയ്ക്കോ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ജിനു നിന്നെ വിളിക്കും.” ടീച്ചർ അവനോട് കടുപ്പിച്ച് പറഞ്ഞു.
പക്ഷേ അവൻ അവിടേ തന്നെ നിന്നു.
“മ്മ് എന്താ, പറഞ്ഞത് മനസ്സിലായില്ലേ…?” ടീച്ചറിന്റെ ക്ഷമ പെട്ടന്ന് നശിച്ചപ്പോ ദേഷ്യത്തില്‍ ചോദിച്ചു.
“മസാജ് ഞാൻ ഫ്രീയായി ചെയ്തു തരാം ചേച്ചി…!” ഇവരെ നിസ്സാരമായി വളച്ചെടുത്ത് അവന്റെ ഇഷ്ട്ടം പോലെ എന്തും ചെയ്യാമെന്ന അവന്റെ സ്വപ്നം കൈവിട്ടു പോകുന്നത് മനസ്സിലായതും അവന്‍ അവസാനത്തെ അടവ് പ്രയോഗിച്ചു.
ദേഷ്യത്തിനിടയിലും എനിക്ക് ചിരി വന്നുപോയി.
എന്നോട് ഭയങ്കര സ്നേഹം ഉണ്ടായിട്ടുപോലും ഗോള്‍ഡ മിസ്സിന് എന്റെ അടുത്തേക്ക് പോലും മസാജ് ചെയ്യാൻ വന്നിട്ടില്ല.
എന്നെ കണ്ടതിനു ശേഷം വേറൊരു പെൺ സ്റ്റാഫിനെ കൊണ്ടുപോലും മസാജ് ചെയ്യിക്കാൻ ടീച്ചർ താൽപര്യപ്പെട്ടിട്ടില്ല. എന്നെ ഒഴികെ വേറെ ആരെ കൊണ്ടും മസാജ് ചെയ്യിക്കില്ലെന്ന് എന്നോട് തീര്‍ത്തു പറഞ്ഞിട്ടുള്ള ആളാണ് നിത്യ ടീച്ചർ.
അപ്പോഴാണ് ഈ ഞരമ്പന്റെ ഒരു അടവ്… ഫ്രീയായിട്ട് മസാജ് ചെയ്തു കൊടുക്കും പോലും…!! അതിൽ
💬 Comments
View all comments