0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 77.8K

അവർ രണ്ടുപേരും വീഴുമെന്ന അവന്റെ സ്വപ്നം, അവർ രണ്ടുപേരും അവനെ ഒരുമിച്ച് തുറിച്ചു നോക്കിയപ്പോ തകർന്നു പോയത് അവന്റെ കണ്ണില്‍ ഞാൻ കണ്ടു. അപ്പൊ എനിക്കുണ്ടായ മനഃസുഖം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല.

“നി നിന്റെ മുതലാളിയെ പറ്റിച്ച് സൈഡ് ബിസിനസ്സ് ചെയ്യുന്ന കാര്യം ഞങ്ങൾ അങ്ങോട്ട് വിളിച്ച് പറയട്ടെ..? ഇവിടെ വരുന്ന പെണ്ണുങ്ങളേയൊക്കെ സെഡ്യുസ് ചെയ്യുകയും ശല്യം ചെയ്യുകയുമാണെന്ന് കൊംപ്ലൈൻ ചെയ്യട്ടെ..? ഇവിടത്തെ മറ്റ് സ്റ്റാഫ്സിനേ കുറിച്ചും നിന്റെ മുതലാളിയുടെ ഭാര്യയെ കുറിച്ച് പോലും നീ നയങ്ങളോട് മോശമായി പറഞ്ഞു, അതും ഞങ്ങൾ നിന്റെ മുതലാളിയെ വിളിച്ച് പറയട്ടെ..?” ഭീഷണി പോലെ ടീച്ചർ അരുണിനോട് ചോദിച്ചു.

“ഓഹോ, പക്ഷേ അതൊന്നും ആരും വിശ്വസിക്കില്ല, ചേച്ചി.” അരുണ്‍ ഒരു പേടിയുമില്ലാതെ അഹങ്കാരത്തോടെ പറഞ്ഞു.

“ആണോ,” ടീച്ചർ കൈയിൽ പിടിച്ചിരുന്നു മൊബൈൽ തിരിച്ച് അതിന്റെ സ്ക്രീൻ അവനെ കാണിച്ചു. അതിൽ അപ്പോഴും റെക്കോർഡിങ് നടന്നുകൊണ്ടിരുന്നു.

ടീച്ചർ ആ റെക്കോർഡിങ് ഓഫ് ചെയ്തിട്ട് അവനോട് പറഞ്ഞു, “ഇത് നിന്റെ വോയ്സ് അല്ലെന്ന് വേണമെങ്കിൽ നിനക്ക് പറയാം, പക്ഷേ നീ പോലും അറിയാതെ ഞാൻ കുറെ വീഡിയോ റെക്കോഡിങ് കൂടി ചെയ്തു വച്ചിട്ടുണ്ട്. അതിലൂടെ നിന്റെ മുഖവും സംസാരിക്കുന്നതും ഒക്കെ വളരെ വ്യക്തമായി തന്നെ ഉണ്ട്.”

“അയ്യോ ചേച്ചി, ചതിക്കല്ലേ…!!” അരുണ്‍ പെട്ടന്ന് പേടിച്ച് വിരണ്ടു പോയി. പേടി കാരണം അവന്റെ കണ്ണുകൾ പോലും പെട്ടന്ന് നിറഞ്ഞു വന്നു. “എന്റെ ജോലി തെറിക്കും, ചേച്ചി.” ഒടുവില്‍ സ്വബോധം വന്ന് യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലായതും പേടിച്ചു വിറച്ച് അവന്റെ കണ്ണുകൾ പോലും പുറത്തേക്ക്‌ തള്ളി

💬 Comments

View all comments