0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 78.2K

സ്റ്റാഫ്സിനായുള്ള ഒരു ചെറിയ സെക്യുരിറ്റി റൂമും ഉണ്ടായിരുന്നു. പിന്നെ പവർ സപ്ലൈ ക്ക് വേണ്ടി ഒരു ജെനറേറ്റർ റൂമും.

രാത്രി ആണെങ്കിലും ചെക്ക് പോയിന്റിൽ ഒരുപാട്‌ ലൈറ്റ് ഇട്ടിരുന്നത് കൊണ്ട്‌ പകല്‍ പോലെ വെട്ടം ഉണ്ടായിരുന്നു.

“എടാ നമ്മൾ അകത്തേക്കാണോ പോകുന്നത്…?” ഗോള്‍ഡ മിസ്സ് സംശയത്തോടെ ചോദിച്ചു.

“അതേ ചേച്ചി.”

“പക്ഷേ ഇവിടെ നിൽക്കാൻ പറഞ്ഞെന്നല്ലേ നീ ഞങ്ങളോട് പറഞ്ഞത്..?”, നിത്യ ടീച്ചർ ചോദിച്ചു.

“ഇവിടെ അല്ല ചേച്ചി. ഇത് എൻട്രൻസ് തന്നെയാണ്. പക്ഷേ നമുക്ക് പോകേണ്ട യാഥാർത്ഥ എൻട്രൻസ് ഇതിന്റെ അകത്താണ്. 3 കിലോമീറ്റർ ഉള്ളില്‍ കാട്ടിലേക്ക് പോണം.

“പക്ഷേ ഞങ്ങൾക്ക് പാസ് ഇല്ലല്ലോ, പിന്നെ എങ്ങനെ ഞങ്ങൾക്ക് നിന്റെ കൂടെ വരാൻ കഴിയും..?” മിസ്സ് സംശയം പറഞ്ഞു.

“അതൊക്കെ ഞാൻ നോക്കിക്കോളും ചേച്ചി. ഇവിടെ ആകെ നാല് ഷിഫ്റ്റ്‌ ഫോറസ്റ്റ് സ്റ്റാഫ്സ് ആണ്‌ മാറിമാറി നില്‍ക്കാറുള്ളത്. എല്ലാവരെയും എനിക്ക് നന്നായിട്ടറിയാം. നിങ്ങള്‍ ഒന്നും വിചാരിച്ച് വിഷമിക്കേണ്ട.” ഞാൻ സമാധാനിപ്പിച്ചു.

എന്റെ വണ്ടി കണ്ടതും 55 വയസ്സ് തോന്നിക്കുന്ന ഒരു ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് വേഗം ഇറങ്ങി വന്നു. എനിക്ക് അറിയാവുന്ന സോളമന്‍ ചേട്ടൻ ആയിരുന്നു.

“ചേച്ചി, നിങ്ങൾ രണ്ടുപേരും പുറത്തേയ്ക്ക് വരൂ.” അവരോട് പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങി നിന്നു. ടീച്ചറും മിസ്സും വേഗം പുറത്തേക്ക്‌ വന്ന് എന്റെ അടുത്തായി നിന്നിട്ട് അവർ ചുറ്റുപാടും നോക്കി.

“ഹാ ജിനു മോനോ…!” സോളമന്‍ ചേട്ടൻ പുഞ്ചിരിച്ചു കൊണ്ട്‌ വന്നിട്ട് എന്റെ കൈ പിടിച്ചു കുലുക്കി. എന്നിട്ട് അയാള്‍ മിസ്സും ടീച്ചറേയും നോക്കി.

“അപ്പോ ഞാൻ അവരെയും സോളമന്‍

💬 Comments

View all comments