0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 78.2K

പേടിക്കേണ്ട കാര്യമൊന്നും ഇല്ല. ധൈര്യമായി തന്നെ നില്‍ക്കണം.”

“എടാ, എന്താണ് നീ പറയുന്നത്..?” മിസ്സ് പേടിയോടെ ചോദിച്ചു. “നീ എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞ്‌ പേടിപ്പിക്കുന്നേ..!?”

“എടാ ജിനു… അവിടെ എന്തെങ്കിലും പ്രശ്നം സംഭവിക്കുമോ..?” ടീച്ചറും പേടിയോടെ ചോദിച്ചു.

“യേയ് ഒന്നുമില്ല ചേച്ചി.” രണ്ട് പേരെയും നോക്കി ഞാൻ നിഗൂഢമായി പുഞ്ചിരിച്ചു. എല്ലാം നിങ്ങൾ കാണാന്‍ പോകുകയല്ലേ, ഇപ്പൊ ഞാൻ പറഞ്ഞാല്‍ ആ ത്രില് അങ്ങ് നശിക്കും.”

“ശെരി, എന്തായാലും നീ ഞങ്ങളുടെ കൂടെ കാണില്ലേ..?” മിസ്സ് ചോദിച്ചു.

“ഞാൻ ഉണ്ടാവും ചേച്ചി.”

“ഓക്കെ, അതുമാത്രം കേട്ടാല്‍ മതി.” അവർ രണ്ടുപേരും അസ്വസ്ഥതയോടേ ആണെങ്കിലും പുഞ്ചിരിച്ചു.

“ശെരി, പോകാം.” ഞാൻ അവരോട് പറഞ്ഞു.

എന്നിട്ട് ചാവി വില്ലക്കകത്ത് തന്നെ വച്ചിട്ട്, ചാവിക്കടിയിൽ അഞ്ഞൂറിന്റെ ഒരു നോട്ടും ഞാൻ വച്ചു. എന്നിട്ട് ഗോവിന്ദൻ അണ്ണനേ വിളിച്ച് കാര്യം പറഞ്ഞു. ഇനി അയാള്‍ വന്ന് വില്ല വൃത്തിയാക്കി എല്ലാം അടുക്കി ഒതുക്കി വച്ചിട്ട് ചാവിയും അയാളുടെ മുതലാളിയേ ഏല്‍പ്പിച്ചോളും. കൂടാതെ ഷിബു അണ്ണനേയും വിളിച്ച് ഞാൻ വില്ല ഒഴിഞ്ഞ കാര്യം അറിയിച്ചു.

എന്നിട്ട് ഞങ്ങൾ എല്ലാം എടുത്തുകൊണ്ട് യാത്രയായി.

ടീച്ചറും മിസ്സും ഞാൻ നേരത്തെ പറഞ്ഞ കാര്യത്തെ കുറിച്ച് ആലോചിക്കും പോലെ തല പുകയ്ക്കുന്നത് കൊണ്ട്‌ ഒന്നും മിണ്ടാതെ ഇരുന്നു. ഞാനും മിണ്ടാതെ വണ്ടി ഓടിച്ചു.

ഒടുവില്‍ ഞാൻ പറഞ്ഞ ആ ഫോറസ്റ്റ് എന്‍ട്രൻസിൽ ഞാൻ എന്റെ വണ്ടി കൊണ്ട് ചെക്ക്പോസ്റ്റിന് മുന്നില്‍ തന്നെ കൊണ്ടു നിര്‍ത്തി,

അവിടെ ആ ചെക്ക്പോസ്റ്റും, പിന്നെ ആ ചെക്ക് പോയിന്റ് നിയന്ത്രിക്കുന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്

💬 Comments

View all comments