0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 78.2K

അതൊക്കെ എങ്ങനെയൊക്കെയോ അദ്ദേഹം മെയിൻറ്റെയിൻ ചെയ്തു പോകുന്നു. ഇതുവരേയും അദ്ദേഹത്തിന് ഞാൻ കോൾ ചെയ്തിട്ടുള്ളിൽ വച്ച് ഒരിക്കൽ പോലും സിഗ്നല്‍ പ്രശ്നങ്ങൾ കാരണം കിട്ടാതിരുന്നിട്ടില്ല എന്താണ് എപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തുന്നത്.

ഞാൻ വേഗം എഴുനേറ്റ് എന്റെ സാധനങ്ങള്‍ എല്ലാം ഒതുക്കി എന്റെ ബാഗിലാക്കി വച്ചു. എന്നിട്ട് വേഗം ബാത്റൂമിൽ കേറി ഹീറ്റർ ഉണ്ടെങ്കിലും അത് ഉപയോഗിക്കാതെ തണുത്ത വെള്ളത്തിൽ തന്നെ വിറച്ചുകൊണ്ട് നന്നായി കുളിച്ചു. അപ്പൊ എന്റെ ഉറക്കവും ക്ഷീണവും പൂര്‍ണമായി അലിഞ്ഞു പോയി. വേഗം ഡ്രെസ്സ് എടുത്തിട്ട് റെഡിയാവുകയും ചെയ്തു.

ശേഷം ഞാൻ റൂമിൽ നിന്നിറങ്ങി പുറത്ത് ലിവിംഗ് റൂമിലേക്ക് പോയപ്പോ അന്നേരം തന്നെ മിസ്സും ടീച്ചറും പോകാൻ റെഡിയായി അവരുടെ സാധനങ്ങള്‍ ഒക്കെ എടുത്തുകൊണ്ട് രണ്ട് റൂമിൽ നിന്നായി ഇറങ്ങി വരുന്നത് കണ്ടു.

“ഹാ, നീ റെഡിയായല്ലോ…!” ടീച്ചർ പുഞ്ചിരിച്ചു. “അപ്പോ പോകാം, അല്ലേ.”

“മ്മ്, പോകാം.”

“നി നന്നയി ഉറങ്ങിയായിരുന്നോ, ജിനു..?” മിസ്സ് എന്റെ മുഖത്ത് സൂക്ഷിച്ച്‌ നോക്കി കൊണ്ട്‌ ചോദിച്ചു. പക്ഷേ എന്റെ മുഖത്ത് ക്ഷീണമൊന്നും ഇല്ലെന്ന് കണ്ടപ്പോ ഗോള്‍ഡ മിസ്സ് തൃപ്തിയോടെ പുഞ്ചിരിച്ചു.

“നന്നായി ഉറങ്ങി ചേച്ചി.” ഞാനും പുഞ്ചിരിച്ചു.

“ശെരി, നിന്റെ ആ പാർട്ടിയേ നീ വിളിച്ചായിരുന്നോ..? കൃത്യ സമയത്ത്‌ തന്നെ അവർ അങ്ങോട്ട് വരുമോ..?” നിത്യ ടീച്ചർ എന്നോട് ചോദിച്ചു.

“വരും ചേച്ചി…, പിന്നെ ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്..!” ഞാൻ സീരിയസ്സായി പറഞ്ഞു.

“എന്തു കാര്യം..?” അവർ രണ്ടുപേരും ഒരുമിച്ച് ചോദിച്ചു.

“നമ്മൾ അവിടെ പോയ ശേഷം അവിടെ നിങ്ങൾ എന്തൊക്കെ കണ്ടാലും നിങ്ങൾ

💬 Comments

View all comments