0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 78.4K

അല്‍പ്പം പുറകോട്ട് മാറി നിന്നിട്ട് എന്റെ കൈ പിടിച്ചു കൊണ്ട്‌ ഭംഗിയായി ഒന്ന് ചിരിച്ചു.

എന്നിട്ട് സാധനങ്ങള്‍ എടുത്തുകൊണ്ട് വന്ന് എന്റെ വണ്ടിയില്‍ വയ്ക്കുന്ന അവളുടെ കസിൻസിനേ അവള്‍ തുറിച്ചു നോക്കി. അവന്മാർ പെട്ടന്ന് ജാള്യതയോടെ അവളുടെ മുഖത്ത് നിന്നും വേഗം നോട്ടം മാറ്റി.

“ഒന്നും പറയണ്ട, അച്ചാച്ചാ,” അവള്‍ ഒന്ന് കൂടി അവളുടെ കസിൻസിനേ ഇരുത്തി നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോക്കി. “ഞാനും മുത്തശ്ശനും കൂടി എത്ര സമയമെടുത്താണ് എല്ലാ സാധനങ്ങളും വേര്‍തിരിച്ച് വെച്ചിരുന്നതെന്ന് അറിയാമോ..! പക്ഷേ ആ മണ്ടന്‍മാരാണ് അതൊക്കെ വണ്ടിയിലോട്ട് എടുത്ത് വച്ചത്‌. ഞങ്ങൾ വേര്‍തിരിച്ച് വെച്ചിരുന്നതിനെ എല്ലാം അവർ രണ്ടുപേരും കൂട്ടി കളി തമാശ കാണിക്കുന്നതിനിടയിൽ അറിയാതെ തട്ടി മറിച്ച് ഒരുമിച്ച് മിക്സ് ചെയ്തേക്കുന്നു. കവറിൽ മണ്ണ് നിറച്ചാണ് മരുന്ന് ചെടികള്‍ എല്ലാം ഞാൻ നട്ട് വെച്ചിരുന്നത്, അതിനെയും അവന്മാര് നശിപ്പിച്ചു.. കവറും പൊട്ടിച്ച് മണ്ണും കളഞ്ഞാണ് അതൊക്കെ വണ്ടിയില്‍ എടുത്തുകൊണ്ട് വച്ചിരിക്കുന്നത്.” അവള്‍ പിന്നെയും അവന്മാരെ തുറിച്ചു നോക്കിയിട്ട് തുടർന്നു,

“ഇവിടെ വന്ന ശേഷമാണ് അവർ ചെയ്തു വച്ചിരിക്കുന്ന കാര്യങ്ങളൊക്കെ എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ അവന്മാരുടെ ചെവിയൊക്കെ തിരുമ്മി ചുവപ്പിച്ച് കൊടുത്തിട്ടുണ്ട്. എന്നിട്ട് ഞാൻ പിന്നെയും അതൊക്കെ വേര്‍തിരിച്ച് വയ്ക്കുകയായിരുന്നു. പക്ഷേ കവറും മണ്ണും ഇല്ലാത്തത് കൊണ്ട്‌ നട്ട് വയ്ക്കാൻ കഴിഞ്ഞില്ല, പക്ഷേ രണ്ട് ദിവസത്തേക്ക് ആ ചെടി ജീവനോടെ തന്നെ ഉണ്ടാവും. അതുകൊണ്ട്‌ സമാധാനമുണ്ട്. അതുകൊണ്ടാണ് അച്ചാച്ച, ബിസിയായി ജോലി ചെയ്തു കൊണ്ടിരുന്നത് കൊണ്ടാണ് നേരത്തെ ഞാൻ പുറത്തേക്ക്‌ വരാതിരുന്നത്. ഇതുവരേയും ആ ജോലി കഴിഞ്ഞില്ലായിരുന്നു, പക്ഷേ

💬 Comments

View all comments