0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 78.4K

ആദിവാസി പയ്യൻമാരും, പിന്നെ 19 വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും അതിൽ നിന്നിറങ്ങി.

“അച്ചാച്ചാ….!” ആ പെണ്‍കുട്ടി പെട്ടന്ന് എന്നെ നോക്കി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എന്റെ നേര്‍ക്ക് ഓടി വരാൻ തുടങ്ങി.

“അല്ല, ഇതാര്, മിൺമിണി മോളുവോ…!” അവള്‍ ആരാണെന്ന് മനസ്സിലായതും ഞാനും വാത്സല്യപൂർവ്വം ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു. എന്നിട്ട് ആ പയ്യൻമാരേ ഞാൻ സൂക്ഷിച്ചു നോക്കി. അവർ അവളുടെ കസിൻസ് ആയിരുന്നെന്ന് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഞാൻ അവര്‍ക്ക് കൈ പൊക്കി കാണിച്ച ശേഷം ആ കൈ എന്റെ ഹൃദയത്തിൽ വച്ച് മൂന്ന്‌ പ്രാവശ്യം തടി കാണിച്ചു, അപ്പൊ അവർ ചിരിച്ചുകൊണ്ട് തിരികെ കൈ പൊക്കി കാണിച്ച ശേഷം അവരും മൂന്ന്‌ ഒരാവശ്യം അവരുടെ ഹൃദയത്തിൽ തട്ടി കാണിച്ചു.

എന്റെ അടുത്തേക്ക് ഓടി വരുന്നതിനിടയ്ക്ക്, എനിക്കുവേണ്ടി കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം എടുത്ത് എന്റെ വണ്ടിയില്‍ വച്ചോളാൻ മിൺമിണി അവളുടെ കസിൻസിനോടായി വിളിച്ചു പറഞ്ഞു.

മിൺമിണി മൂപ്പന്റെ മകന്റെ പേരക്കുട്ടിയാണ്. ആദിവാസി ജനങ്ങളിൽ തുച്ഛമായ ചിലരെ പോലെ പഠിക്കാൻ ഭയങ്കര താൽപര്യം കാണിക്കുന്ന കൂട്ടത്തിൽ പെടും. അവള്‍ BSc ഫസ്റ്റ് ഇയറിലാണ്. അവളുടേയും, അതുപോലെ വേറെ കുറെ കുട്ടികളുടേയും കംപ്ലീറ്റ് ഫീസും മറ്റ് ചിലവുകളും എല്ലാം ഞാനാണ് ഏറ്റെടുത്തിരിക്കുന്നത്.

“എടി മോളു, നീ ഇവിടെ ഉണ്ടായിരുന്നിട്ടും എന്തേ നേരത്തെ പുറത്ത്‌ വരാതെ അകത്ത് തന്നെ ഇരുന്നു കളഞ്ഞത്..?” ഓടി വന്ന് എന്നെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ തന്നിട്ട് അവളുടെ കവിളും എനിക്ക് കാണിച്ചു നിന്നു.

ഞാനും അവള്‍ക്ക് കവിളിൽ ഉമ്മ കൊടുത്ത ശേഷം അവള്‍ എന്നെ വിട്ട്

💬 Comments

View all comments