Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
അത്രയും ആളുകളുടെ മുന്നില്‍ വച്ച് സെർനു എന്റെ തലയിൽ അവന്റെ തുമ്പിക്കൈ വച്ച് അനുഗ്രഹിച്ച ശേഷം അവന്‍ എന്നെ തൂക്കിയെടുത്ത് അവന്റെ മുകളില്‍ ഇരുത്തുകയും ചെയ്തു. അപ്പോ അലഞ്ചി ഉള്‍പ്പെടേയുള്ള സകല ജനങ്ങളും ആശ്ചര്യപ്പെട്ടുകൊണ്ട് ശ്വാസം ഉൾവലിച്ചു പിടിച്ച് നില്‍ക്കുകയാണ് ചെയ്തത്.
അന്ന് എനിക്ക് അവരുടെ അക്ഷരത്തിന്റെ കാരണം മനസ്സിലായില്ലായിരുന്നു. പക്ഷേ രണ്ട് വര്‍ഷം കഴിഞ്ഞാണ് അലഞ്ചി മൂപ്പൻ എന്നോട് പറഞ്ഞത്, “അന്ന്, ആ ദിവസം, ഞങ്ങൾ അഞ്ച് വിഭാഗത്തിൽ പെട്ട ഗോത്രങ്ങളും നിന്നെ ഞങ്ങളില്‍ ഒരാളായി മാത്രമാണ് സ്വീകരിച്ചത്, പക്ഷേ അന്ന് സെർനു നിന്നെ സകല കാടിന്റേയും പുത്രനായിട്ടാണ് കണ്ട് അംഗീകരിച്ചത്.”
എന്നെ സകല കാടിന്റേയും പുത്രനായി സെർനു സ്വീകരിച്ചതിന് ശേഷം തുടങ്ങിയ ആ കുസൃതിയാണ് ഇതുവരെ മാറാതെ അവന്‍ എന്നോട് തുടർന്നു കൊണ്ടിരിക്കുന്നത്.
പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് ബാക്കി ഉണ്ടായിരുന്ന കുട്ടകളിൽ ഒരു കൂട്ട മാത്രം എന്റെ വണ്ടിയില്‍ ഞാൻ എടുത്തു വച്ച്. എന്നിട്ട് ബാക്കിയുള്ള മൂന്ന് കുട്ടകളും സെർനുവിന് വേണ്ടി തന്നെ മൂപ്പനേ ഏല്‍പ്പിക്കാനായി പുറത്ത് തന്നെ വച്ചു.
എന്നിട്ട് ഞാൻ മൂപ്പനും മിസ്സും ടീച്ചറും നില്‍ക്കുന്ന ഭാഗത്തേക്ക് നോക്കി. അന്നേരം മൂപ്പൻ കാട്ടുപോത്ത് വലിച്ചു കൊണ്ട് വന്ന വണ്ടി നോക്കി, “മക്കളെ, ജിനു തമ്പിക്ക് കൊടുക്കാൻ വേണ്ടി കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം എടുത്ത് അവന്റെ വണ്ടിയിലാക്കി കൊടുക്കു.” മൂപ്പൻ തമിഴില്‍ വിളിച്ചു പറഞ്ഞു.
ഉടനെ ആ വണ്ടിയുടെ പുറകില്‍ കവർ ചെയ്തിരുന്ന ആ കട്ടിയുള്ള കർട്ടനെ ആരോ ചുരുട്ടി പൊക്കി കൊളുത്തി വച്ചു. എന്നിട്ട് അകത്ത് നിന്നും, 15 വയസ്സ് തോന്നിക്കുന്ന രണ്ട്
💬 Comments
View all comments