0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 78.4K

പോലെ മിൺമിണിയും ടീച്ചറും മിസ്സും ഒരുമിച്ച് ക്യാഷ്വലായി ഒരുമിച്ചു പോയി ദൂരത്തേക്ക് മാറിനിന്ന് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. ഞാനും മൂപ്പനും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു.

“അലഞ്ചി മാമാ, നേരത്തെ നിങ്ങൾ പ്രവചനം പോലെ എന്തൊക്കെയാ ഞങ്ങളോട് പറഞ്ഞത്…?”

“അതൊന്നും എനിക്ക് ഓര്‍മയില്ല, തമ്പി.” അയാൾ എന്നോട് കല്ല് വച്ച നുണ പറഞ്ഞു. അതെനിക്ക് അയാളുടെ കണ്ണില്‍ നിന്നും വ്യക്തമായി തന്നെ മനസ്സിലായി. “പെട്ടന്ന് എന്റെ മനസ്സിൽ എന്തോ കൂടിയത് പോലെ ആരോ എന്നെകൊണ്ട് അതൊക്കെ പറയിപ്പിച്ചു. അത്രതന്നെ എനിക്ക് പറയാന്‍ കഴിയു. പിന്നെ നി വളരെ സൂക്ഷിക്കണം ജിനു. നമ്മൾ ഒരിക്കലും, ചില ബുദ്ധിയില്ലാത്ത മൃഗങ്ങളേ പോലെ ജീവികരുത്…, നല്ല വിവേകമുള്ള മനുഷ്യനായി തന്നെ ജീവിക്കണം.”

“എനിക്ക് വിവേകമില്ല എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്..?” ഞാൻ ചോദിച്ചു.

“എത്ര നല്ല മനുഷ്യനും വിവേകം ഇല്ലെങ്കിൽ പ്രലോഭനങ്ങളിൽ കുറച്ചു കുറച്ചായി വീണ് അതിന്‌ അടിമപ്പെട്ട് പൂര്‍ണമായി മോശപ്പെട്ട ജീവിത ശൈലിയിലേക്ക് വീണു പോകും. അങ്ങനെ നിനക്ക് സംഭവിക്കാതിരിക്കട്ടേ.” താക്കീത് പോലെയാണ്, പക്ഷേ അയാൾ അനുകമ്പയോടെ തന്നെ പറഞ്ഞത്.

ഞാൻ ശെരിക്കും വിരണ്ടു പോയി.

“ഞാനും ഇവരും തമ്മിലുള്ള ബന്ധം ശെരിയല്ലെന്ന് ഉദ്ദേശിച്ചാണോ ഈ താക്കീത്..?” മിസ്സും ടീച്ചറും നില്‍ക്കുന്ന ഭാഗത്തേക്ക് എന്റെ തല കൊണ്ട്‌ കാണിച്ചിട്ട് ഞാൻ ചോദിച്ചു.

“നിനക്ക് അവർ ഉള്ളത് കൊണ്ടു മാത്രമാണ് നിന്റെ വിവേകം നിനക്ക് പൂര്‍ണമായി ഇതുവരെ നഷ്ടപ്പെടാത്തത്.” മൂപ്പൻ പറഞ്ഞു.

അപ്പോ ഞാൻ അന്തംവിട്ട് നിന്നു. എന്താണ് മൂപ്പൻ പറഞ്ഞു വരുന്നത്..? എനിക്കൊന്നും മനസ്സിലായില്ല.

അതുകൊണ്ട്‌ ഞാൻ അതിനെക്കുറിച്ചൊക്കെ മൂപ്പനോട്

💬 Comments

View all comments