0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 78.5K

നിവര്‍ന്നു കിടക്കാൻ മിസ്സിന് കഴിഞ്ഞു. മിസ്സ് അങ്ങനെ കിടന്നിട്ട് കണ്ണുകൾ അടച്ചു.

നിത്യ ടീച്ചർ കുറേനേരം റിയർവ്യ മിററിലൂടേ എന്നെ തന്നെ നോക്കി കിടന്നു. ടീച്ചറിന്റെ മുഖത്ത് സങ്കടവും ഉണ്ടായിരുന്നു.

“നിനക്ക് എന്തിനാ ഈ പിണക്കം..?” മിസ്സ് പെട്ടന്ന് എഴുനേറ്റിരുന്നു കൊണ്ട്‌ എന്നോട് ദേഷ്യത്തില്‍ ചോദിച്ചു. ഉടനെ മിസ്സും കണ്ണുകൾ തുറന്ന് സീറ്റ്‌ നേരേയാക്കി ഇരുന്നിട്ട് എന്നെ നോക്കി.

“അതേ, എന്തിനാ നീ പിണങ്ങിയിരിക്കുന്നത്..?” മിസ്സും ദേഷ്യത്തില്‍ ചോദിച്ചു.

“നിങ്ങൾ എന്നോട് നുണ പറഞ്ഞാല്‍ ഞാൻ പിന്നെ എന്തു ചെയ്യണം..? ഇനിയും നിങ്ങളോട് വെറുതെ ഓരോന്ന് ചോദിച്ച് ബുദ്ധിമുട്ടിച്ച് നിങ്ങളെ കൊണ്ട്‌ നുണ പറയിപ്പിക്കണോ..? അതിലും ഭേദം ഞാൻ മിണ്ടാതിരിക്കുന്നത് തന്നെയല്ലേ..!!” ഞാൻ ചൂടായി പറഞ്ഞു.

ഉടനെ അവരുടെ മുഖം ഒരുപോലെ ഇരുണ്ടു കേറി.

“ജിനു, നമ്മൾ മൂന്ന്‌ പേർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. അത് നമ്മൾ പരസ്പരം ബഹുമാനിക്കുകയാണ് വേണ്ടത്. നമ്മൾ എല്ലാവർക്കും അവരവരുടേതായ രഹസ്യങ്ങളും ഉണ്ട്, അതിനെ നമ്മൾ മാനിക്കണം.. അല്ലാതെ അതിനെ നിർബന്ധപൂർവ്വം അറിയാനല്ല ശ്രമിക്കേണ്ടത്, അത് തെറ്റാണ്.” മിസ്സ് ദേഷ്യത്തില്‍ പറഞ്ഞു.

“ചേച്ചി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു, ജിനു.” ടീച്ചർ മിസ്സിനേ സപ്പോര്‍ട്ട് ചെയ്തു. “പിന്നേ, നിനക്ക് ദോഷം വരുത്തുന്ന എന്തെങ്കിലും ഞങ്ങൾ ചെയ്യുമെന്ന് നിനക്ക് തോനുന്നുണ്ടോ കുട്ടാ..? ഒരിക്കലും ഞങ്ങൾ ചെയ്യില്ല. അതുകൊണ്ട്‌ ഞങ്ങൾ എന്തെങ്കിലും നിന്നില്‍ നിന്നും രഹസ്യമാക്കി വച്ചാല്‍ പോലും നീ വിഷമിക്കേണ്ട കാര്യമില്ല, ഇങ്ങനെ പിണങ്ങി ഇരിക്കേണ്ട കാര്യവുമില്ല.”

“ശെരിയാണ്…., എന്റെ തെറ്റ് തന്നെയ. കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങൾ എന്നോട് ചോദിച്ചപ്പോ ഞാൻ ആരുടെ കൂടേയൊക്കെ തെറ്റ്

💬 Comments

View all comments