0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 78.4K

എന്തെങ്കിലും ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കാൻ തോന്നാത്തത് കൊണ്ട്‌ ഞാൻ മിണ്ടാതെ റോഡില്‍ മാത്രം ശ്രദ്ധിച്ചു.

ഇടക്കിടക്ക് മിസ്സോ ടീച്ചറോ എന്നോട് എന്തോ സംസാരിക്കാൻ വരുന്നത് പോലെ വായ തുറക്കുമായിരുന്നെങ്കിലും അവർ ഒന്നും സംസാരിക്കാതെ ഉടനെ വായ അടയ്ക്കുകയും ചെയ്തു.

കുറച്ച് ദൂരം പോയപ്പോ നല്ലോരു ഹോട്ടൽ കണ്ടിട്ട് അവിടെ നിര്‍ത്തി ഞങ്ങൾ ഫുഡ് കഴിച്ചു. എന്നിട്ട് ഞങ്ങൾ പിന്നെയും യാത്രയായി.

കുറേനേരം അവർ രണ്ടുപേരും എന്നോട് ടൂറിനെ കുറിച്ചുള്ള അനുഭവങ്ങളും, കാട്ടില്‍ പോയ അനുഭവങ്ങളെ കുറച്ചൊക്കെ സംസാരിച്ചു. ഞാൻ വെറുതെ പുഞ്ചിരിയോടെ അതൊക്കെ കേള്‍ക്കുക മാത്രം ചെയ്ത് വണ്ടി ഓടിച്ചു.

ഞാൻ തിരിച്ചൊന്നും സംസാരിക്കാതെ റോഡില്‍ മാത്രം ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോ അവരുടെ മുഖത്ത് ചെറിയൊരു വിഷമം വന്നു. പക്ഷേ മൂപ്പൻ അവരോട് പറഞ്ഞ എന്തൊക്കെയോ കാര്യങ്ങളെ ഇവർ രണ്ടുപേരും എന്നോട് ഷെയർ ചെയ്യാതെ രഹസ്യമായി വച്ചിരിക്കുന്നത് കൊണ്ട്‌ എനിക്കും നല്ല വിഷമം ഉണ്ടായിരുന്നു. ആരോടെന്നില്ലാതെ ദേഷ്യവും മനസ്സിൽ നിറഞ്ഞു നിന്നു.

ഞാൻ വെറുതെ വണ്ടിയുടെ ഡിസ്പ്ലേയിൽ സമയം നോക്കി. 10:20 ആയിരുന്നു.

“ചേച്ചി, രാവിലെ ഏഴു മണി അല്ലെങ്കിൽ ഏഴര എങ്കിലുമാകും വീട്ടില്‍ എത്തി ചേരാൻ. അത്രയും നേരം ചേച്ചി ഇങ്ങനെ സീറ്റില്‍ ചാരി ഉറങ്ങിയാൽ കഴുത്ത് ഉളുക്കി പോകും. പുറകില്‍ രണ്ടുപേര്‍ക്കും സുഖമായി കിടക്കാൻ കഴിയും വേണമെങ്കിൽ—”

“വേണ്ട, ഞാൻ ഇവിടെ ഇരുന്നോളാം.” നേരത്തെ ഞാൻ മിണ്ടാതെ ഇരുന്നത് കൊണ്ടാണെന്ന് തോന്നുന്നു, മിസ്സ് അല്‍പ്പം കടുപ്പിച്ചാണ് എന്നോട് അത്രയും പറഞ്ഞത്.

പിന്നേ ഞാനൊന്നും മിണ്ടിയില്ല. മിസ്സ് സീറ്റിനേ മാക്സിമം പുറകോട്ട് മലർത്തി വച്ചപ്പോ ഏറെകുറെ

💬 Comments

View all comments