Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
വണ്ടി ഓടിക്കുന്ന എന്നെ നോക്കി മിസ്സ് നെടുവീർപ്പോടേ പറഞ്ഞു.
“എനിക്കും അങ്ങനെ തന്നെയാ തോന്നുന്നത്.” പുറകില്‍ നിന്ന് ടീച്ചറും പറഞ്ഞു.
ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.
“സെർനുവും അലഞ്ചി മൂപ്പനേയും ആദ്യം കണ്ടപ്പോ ഞാൻ പേടിച്ചുപോയി. പക്ഷേ പെട്ടന്നു തന്നെ അവരോടുള്ള പേടി മാറി. അലഞ്ചി മൂപ്പൻ ശെരിക്കും എല്ലാ വിഷയങ്ങളെ കുറിച്ചും അറിയാവുന്ന ഒരു പണ്ഡിതനും, സകല കാര്യങ്ങളും അറിയാവുന്ന ഒരു സിദ്ധന്‍ എന്നുമാണ് എനിക്ക് തോന്നിപ്പോകുന്നത്.” മിസ്സ് വിസ്മയം അടക്കാൻ ശ്രമിക്കുന്നത് പോലെ പറഞ്ഞു.
“പുള്ളി നിങ്ങളോട് ഏതോ സീരിയസ്സായി സംസാരിക്കുന്നത് കണ്ടല്ലോ, നിങ്ങളും എന്തൊക്കെയോ ഗൗരവമായ എന്തോ ചോദിക്കുകയും പറയുന്നതും ഞാൻ കണ്ടായിരുന്നു. എന്താ അത്ര സീരിയസ്സായി നിങ്ങൾ സംസാരിച്ചത്..?” ഞാൻ മിസ്സിനേ നോക്കി ചോദിച്ച ശേഷം റിയർവ്യൂ മിററിലൂടേ ടീച്ചറെയും നോക്കി. ഉടനെ അവർ രണ്ടുപേരും പെട്ടന്ന് പരസ്പരം ഒന്ന് നോക്കിയിട്ട് അവരുടെ നോട്ടം എന്നിലേക്ക് തിരിച്ചു.
“അങ്ങനെ സീരിയസ്സായി ഒന്നും തന്നെ ഞങ്ങൾ സംസാരിച്ചില്ലല്ലോ. ഞങ്ങൾ രണ്ടുപേരേയും കുറിച്ചൊക്കെ പുള്ളി ചോദിച്ചു. ഞങ്ങളും അദ്ദേഹത്തെ കുറിച്ചും ആദിവാസി ജനങ്ങളെ കുറിചൊക്കേയാണ് ചോദിച്ചും പറഞ്ഞും നിന്നത്.” മിസ്സ് എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി റോഡില്‍ നോക്കി പറഞ്ഞു.
“വേറെ ഒന്നും നിങ്ങൾ രണ്ടുപേരോടും പുള്ളി പറഞ്ഞില്ലേ..? എന്തൊക്കെയോ പ്രവചനം പോലെ അദ്ദേഹം നമ്മളോട് പറഞ്ഞതിനെ കുറിച്ചൊന്നും നിങ്ങൾ അങ്ങോട്ട് ചോദിച്ചില്ല..?”
“ഞങ്ങൾ ചോദിച്ചു, പക്ഷേ പുള്ളി അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.” നിത്യ ടീച്ചർ ചെറിയ വെപ്രാളം ഉള്ളത് പോലെ പറഞ്ഞു.
അപ്പോ, എന്നോട് നുണ പറഞ്ഞ അവരോട് കൂടുതൽ
💬 Comments
View all comments