0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 75.4K

മിസ്സ് സംശയത്തോടെ ചോദിച്ചു.

“നിങ്ങള്‍ക്കു വേണ്ടി എന്തും ഞാൻ ചെയ്യും, അതിൽ എനിക്കൊരു ബുദ്ധിമുട്ടുമാവില്ല ചേച്ചിമാരേ.” ഞാൻ പറഞ്ഞു.

ഉടനെ അവരുടെ കണ്ണുകളിൽ ഭയങ്കര സ്നേഹവും സങ്കടവും ഒരുപോലെ നിറഞ്ഞു.

“പക്ഷേ നമുക്ക് സമയം കുറവാണെന്നത് സത്യമാണ്. അതുകൊണ്ട്‌ നമുക്ക് പക്കാ പ്ലാനിംഗ് തന്നെ നടത്തണം.”

“ഓക്കെ, പക്കാ പ്ലാനിങ് തന്നെ ചെയ്യാം. അപ്പൊ എന്താണ് നീ വിചാരിക്കുന്നത്..?” ടീച്ചർ എന്നോട് ചോദിച്ചു.

“ആദ്യം നമുക്ക് മൂന്നാർ പോകാം എന്നിട്ട് ഊട്ടി കൊടൈക്കാനൽ പോകാം.”

“ഓക്കെ സമ്മതിച്ചു. പിന്നെ, ഇവിടെ നിന്ന് മൂന്നാർ പോകാൻ എത്ര മണിക്കൂര്‍ വേണ്ടിവരും..?” മിസ്സ് ചോദിച്ചു.

“ഇവിടെ നിന്ന്‌ ഏകദേശം 390 കിലോമീറ്റര്‍ ഉണ്ടാവും. പോകുന്ന വഴിക്ക് നല്ല ട്രാഫിക് ആയിരിക്കാം, സ്പീഡ് ലിമിറ്റ് 55 മുതൽ 60 ആയിരിക്കും.. ചില സ്ഥലങ്ങളില്‍ മാക്സിമം ലിമിറ്റ് 65, 70 കഷ്ടിച്ചുണ്ടാവും. അതുകൊണ്ട്‌ നമുക്ക് ഓടിക്കാന്‍ കഴിയുന്ന ആവറേജ് സ്പീഡ് 60 ന് താഴെ കണക്കാക്കിയാൽ മതി.”

“ഓക്കെ, അപ്പൊ അവിടെ എത്താൻ എത്ര മണിക്കൂര്‍ വേണ്ടിവരും..?” ടീച്ചർ ചോദിച്ചു.

“ഇവിടെ നിന്നും അവിടെ എത്താൻ, ഉദ്ദേശം 6 ആറര മണിക്കൂര്‍ വേണ്ടിവരും. പിന്നെ മൂന്നാറിൽ നിന്നും ഊട്ടി പോകാൻ ഉദ്ദേശം 250 കിലോമീറ്റർ ഉണ്ടാവും. ട്രാഫിക്, സ്പീഡ് ലിമിറ്റ് എല്ലാം നോക്കിയാൽ മാക്സിമം 5 മുതൽ 6 മണിക്കൂര്‍ വേണ്ടി വന്നേക്കും.” എന്റെ ഒരു ഉദ്ദേശം ഞാൻ അവരെ അറിയിച്ചു.

“അപ്പോ ഇവിടെ നിന്ന് നാളെ വെളുപ്പിന്  തിരിച്ച പോലും മൂന്നാർ എത്തുമ്പോ ഉച്ചയാവില്ലേ..? ഉച്ച തൊട്ട് വൈകിട്ട് വരെ മാത്രമെ

💬 Comments

View all comments