0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 75.5K

നമുക്ക് സമയം കിട്ടൂ. രാത്രി അവിടെ തങ്ങീട്ട് അടുത്ത ദിവസം ഊട്ടിക്ക് പോയാൽ പിന്നെയും ഉച്ചക്ക് തന്നെയാവും എത്തുക. അവിടെയും കുറച്ച് സമയം മാത്രമേ നമുക്ക് കിട്ടുകയുള്ളു…!” നിത്യ ടീച്ചർ നിരുത്സാഹത്തോടേ പറഞ്ഞു.

ഗോള്‍ഡ മിസ്സിന്റെ മുഖത്തും ഉത്സാഹം കുറഞ്ഞ് നിരാശയുടെ നിഴലുകൾ വീണു.

“പക്ഷേ ചേച്ചി, നമ്മൾ അങ്ങനെയല്ലല്ലോ ചെയ്യാൻ പോകുന്നത്…!” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഓഹ്.. പിന്നെ എങ്ങനെയാ ചെയ്യാൻ പോകുന്നത്..?” ഗോള്‍ഡ മിസ്സ് കുറച്ച് ഉത്സാഹം വീണ്ടെടുത്തു കൊണ്ട്‌ ചോദിച്ചു.

“ഇന്നു രാത്രി 10 മണിക്ക് നമ്മൾ ഇവിടെ നിന്ന് തിരിക്കുകയാണെങ്കിൽ, രാവിലെ 4 മണിക്ക് മുമ്പ് തന്നെ മൂന്നാറിലെത്താൻ കഴിയും. അവിടെ നമുക്ക് രണ്ട് റൂം ബുക്ക് ചെയ്യാം. എന്നിട്ട് രണ്ട് മണിക്കൂര്‍ ഉറങ്ങി റെസ്റ്റെടുത്തിട്ട് ഫ്രെഷായി ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് നമ്മുടെ ടൂർ തുടങ്ങാം. അപ്പൊ രാവിലെ തൊട്ട് നേരം ഇരുട്ടുന്നത് വരേയും നമുക്ക് ആവശ്യത്തിനുള്ള സമയം ടൂർ ചെയ്യാൻ കിട്ടും.

“പിന്നെ രാത്രി ഒരു മണി വരെ റൂമിൽ റസ്റ്റ് എടുത്തിട്ട് ഊട്ടിയിലേക്ക് യാത്രയിവാം. രാവിലെ 6 മണിക്ക് മുമ്പ്‌ നമ്മൾ അവിടെ എത്തിച്ചേരും. അവിടെയും രണ്ട് റൂം എടുക്കുന്നു.. ഫ്രെഷ് ആവുന്നു. കഴിക്കുന്നു, രാത്രി വരെ ടൂർ ചെയ്യുന്നു. എന്നിട്ട് ഞയറാഴ്ച രാത്രി 9മാണിക്ക് അവിടെ നിന്ന് തിരിച്ചാല് തിങ്കളാഴ്‌ച രാവിലെ 6 മണിക്ക് മുമ്പ്‌ തന്നെ ഇങ്ങെത്താൻ കഴിയും. നിങ്ങള്‍ക്ക് വണ്ടിയില്‍ തന്നെ സുഖമായി കിടന്ന് ഉറങ്ങുകയും ചെയ്യാം. അതിനുള്ള സൗകര്യങ്ങള്‍ എന്റെ വണ്ടിയില്‍ ചെയ്യാൻ കഴിയും. അതുകൊണ്ട്‌ ഇങ്ങോട്ട് വന്നിട്ട് നിങ്ങള്‍ക്ക് ക്ഷീണം ഇല്ലാതെ കോളേജിലും

💬 Comments

View all comments