0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 75.6K

നമ്മുടെ വീട്ടിലുഓ വരുന്നില്ല, ഞാൻ അങ്ങോട്ട് വരാനായി വിളിച്ചാലും അച്ചാച്ചൻ അവിടെ വീട്ടില്‍ ഉണ്ടാവാറില്ല, ഞാൻ കോൾ ചെയ്താൽ ഉടനെ ഒന്നും എടുക്കുന്നുമില്ല, മെസേജ് ചെയ്താലും മണിക്കൂറുകൾ കഴിഞ്ഞാണ് മറുപടി തരുന്നത്, അച്ചാച്ചനെ എനിക്ക് ശെരിക്കൊന്ന് കാണാന്‍ പോലും പറ്റുന്നില്ല. മമ്മയും എന്നും എന്നോട് സങ്കടം പറയുന്നുണ്ട്.” അവള്‍ ശ്വാസം വിടാതെ ഒറ്റയടിക്ക് പരാതി പറയുകയും എന്നെ കുറ്റപ്പെടുത്തുകയും ചെയ്തു.

“ആഹാ, എന്റെ ജെസ്സി മോള് ഇത്ര വേഗം പിണങ്ങിയോ..!  നിനക്ക് പ്രായം കൂടുന്തോറും നിന്റെ പിണക്കവും കൂടിക്കൂടി വരുന്നുണ്ടല്ലോ ജെസ്സി കുട്ടി.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞെങ്കിലും എനിക്ക് മനസ്സിൽ നല്ല സങ്കടം ഉണ്ടായിരുന്നു.

ജെസ്സി എന്നോട് ഭയങ്കര അറ്റാച്ച്ഡ് ആയതുകൊണ്ട് ഒരു ദിവസം പോലും എന്നെ കാണാതെ ഇരിക്കില്ലായിരുന്നു. ഒരു ദിവസം എന്നെ കണ്ടില്ലെങ്കിൽ പോലും ഫോണിലൂടെ മണിക്കൂറോളം കരഞ്ഞ് സങ്കടം പറഞ്ഞു കൊണ്ടിരിക്കുമായിരുന്നു. അങ്ങനെയുള്ള അവളിൽ നിന്നാണ്‌ എന്റെ തിരക്ക് കാരണം ഞാൻ അകന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അതിലൊക്കെ എനിക്കും എപ്പോഴും നല്ല സങ്കടംമാണ്. പക്ഷേ എന്തു ചെയ്യാൻ കഴിയും..!!

“എന്നോടുള്ള സ്നേഹം അച്ചാച്ചന് കുറഞ്ഞു വരുന്ന കൊണ്ടല്ലേ എനിക്ക് അച്ചാച്ചനോടുള്ള പിണക്കം കൂടി വരുന്നേ..!” ജെസ്സി സങ്കടപ്പെട്ടു പറഞ്ഞു. “ഷീനേടെ കല്യാണത്തിന് മുമ്പുള്ള ഒരാഴ്ച വരെ അച്ചാച്ചനെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലാരുന്നു. എന്നിട്ട് പോലും ഷീനേടേ കല്യാണത്തിന് അച്ചാച്ചൻ രാവിലെ വന്നിട്ട് വൈകിട്ട് തന്നെ പോയില്ലേ, എന്റെ കൂടെ നമ്മുടെ വീട്ടില്‍ വന്ന് ഒരു ദിവസമെങ്കിലും എന്റെയൊപ്പം നിന്നോ..? ഇല്ലല്ലോ..? ” അവൾ ദേഷ്യപ്പെട്ടു ചോദിച്ചു.

“എടി എന്റെ പഞ്ചാര കുട്ടി—”

“വേണ്ട വേണ്ട,

💬 Comments

View all comments