Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
സോപ്പിടണ്ട.” ജെസ്സി നല്ലോണം ചൂടായി. “ഷീനേടേ വീട്ടില്‍ നിന്നും പോയ ശേഷം ഇതുവരെ ഞാൻ അച്ചാച്ചനെ കണ്ടിട്ടില്ല. അച്ചാച്ചൻ അവരെ കൂടെ കന്യാകുമാരി ടൂറിന് പോകുന്നതിന് മുമ്പെങ്കിലും എന്നെ കാണാന്‍ വന്നായിരുന്നോ..? ഇല്ലല്ലോ..? അപ്പൊ അച്ചാച്ചൻ ശെരിക്കും എന്നെ മറന്നു പോയത, എനിക്കറിയാം.” പിണക്കം മാറാതെ ജെസ്സി കരയുന്നത് പോലെ പറഞ്ഞു.
“എടി മോളെ, എന്തൊക്കെയാ നീ ഈ പറയുന്നേ.. എനിക്ക് നിന്നോടുള്ള സ്നേഹമൊന്നും കുറഞ്ഞിട്ടില്ല, നിന്നെ മറന്നിട്ടുമില്ല. പക്ഷേ നിനക്കുവേണ്ടി ഞാൻ കൂടുതൽ സമയം ചിലവാകാത്തത് തെറ്റ് തന്നേയ—”
“അപ്പൊ അച്ചാച്ചൻ സോറി പറഞ്ഞെ, പണ്ട് എപ്പോഴും പറയാറുള്ളത് പോലെ പറയണം.” ജെസ്സി ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
“സോറി, സോറി, സോറി… എന്റെ മോളോട് സോറി. ഈ അച്ചാച്ചൻ എന്റെ മോളെ സങ്കടപ്പെടുത്തിയതിന് കോടാനുകോടി സോറി. എന്റെ പഞ്ചാര കുട്ടിയെ ഒഴിവാക്കി നടന്നതിന് ഈ പ്രപഞ്ചത്തിലുള്ള നക്ഷത്രങ്ങളുടെ എണ്ണത്തേക്കാളും കൂടുതൽ സോറി. ഇനി വിഷമിക്കരുത്, കേട്ടല്ലോ.” ഞാൻ എന്റെ വിഷമം മറച്ച് പറഞ്ഞു. പെട്ടന്ന് എന്റെ കണ്ണുകൾ നിറയുകയും ചെയ്തു.
ഉടനെ ജെസ്സി ചിരിച്ചു. “ഓക്കെ, ഓക്കെ, ഇനി അച്ചാച്ചൻ വെറുതെ വിഷമിക്കേണ്ട, സ്നേഹം കുറഞ്ഞിട്ടില്ലെന്ന് ഇപ്പൊ എനിക്ക് മനസ്സിലായി.” ജെസ്സി കുസൃതിയോടെ ചിണുങ്ങി ചിരിച്ചു. “പിന്നേ വേദനയൊക്കെ മാറിയോ അച്ചാച്ച?” ഒടുവില്‍ കുസൃതിയും ചിരിയും മതിയാക്കി അവള്‍ വിഷമത്തോടെ ചോദിച്ചു.
“അതൊക്കെ മാറി മോളെ. നമ്മുടെ ടീച്ചർ രണ്ട് പ്രാവശ്യം ഉഴിഞ്ഞു തടവിയപ്പൊ എല്ലാം ഓക്കെയായി. നി വിഷമിക്കേണ്ട.” ഞാൻ അവളെ ആശ്വസിപ്പിച്ചു.
“ഹ്മ്, നിത്യ ടീച്ചർക്ക് ഉഴിച്ചില്‍ അറിയാവുന്നത് കൊണ്ട് ഭാഗ്യമായി. എന്തായാലും അച്ചാച്ചൻ
💬 Comments
View all comments