Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
ജെസ്സി ഭയങ്കര സീരിയസ്സായി ഡിമാന്റ് ചെയ്തു.
അപ്പോ ഞാൻ ശെരിക്കും ഭയന്നു പോയി. പുണ്യാളന്‍മാരേ, മിസ്സിനോടും ടീച്ചറോടും എനിക്കുള്ള ഇഷ്ടത്തെ കുറിച്ച് ജെസ്സിക്ക് സംശയം വല്ലതും തോന്നി തുടങ്ങിയോ..!! ഞാൻ പെട്ടന്ന് തല പുകഞ്ഞ് എന്തൊക്കെയോ ആലോചിച്ചു കൂട്ടി.
“സത്യം പറ അച്ചാച്ച, ഊട്ടിയും കൊടൈക്കാനലും ആരാ സെലക്റ്റ് ചെയ്തത്, അച്ചാച്ചൻ തന്നെയല്ലേ..?”
അവളുടെ ചോദ്യം കേട്ട് എന്റെ വെപ്രാളം പെട്ടന്ന് മാറി. ഹോ.. അപ്പോ അതായിരുന്നില്ലേ കാര്യം.
“യേയ് ഞാനല്ല ആ സ്ഥലങ്ങള്‍ സെലക്ട് ചെയ്തത്, അവരാണ്. അവർ രണ്ടുപേരും രണ്ട് സ്ഥലമ പറഞ്ഞത്, അപ്പൊപിന്നെ രണ്ട് സ്ഥലത്തും പോകാമെന്ന് ഞാൻ പറഞ്ഞെന്നത് നേരാണ്.”
“ഓഹോ… അപ്പോ അച്ചാച്ചൻ അല്ല ഊട്ടി സൂചിപ്പിച്ചത് അല്ലെ..?” അവള്‍ ചോദിച്ചു.
“ഇല്ല. അതെന്താ നീ അങ്ങനെ ചോദിച്ചത്..?” എന്റെ സംശയം ഞാൻ ചോദിച്ചു.
“അല്ലാ… ഊട്ടിയില്‍ നിന്ന് നീലഗിരി വളരെ അടുത്താണല്ലോ.” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതിന്..?”
“നീലഗിരി ഫോറസ്റ്റിലും അച്ചാച്ചൻ എപ്പോഴും പോകാറുണ്ടല്ലോ, ഇപ്പോഴും അച്ചാച്ചന് അവിടെ പോകേണ്ട ആവശ്യമുണ്ടെന്നറിയാം. അതുകൊണ്ട് എങ്ങനെയും അവിടെ പോകാനുള്ളത് കൊണ്ട് അച്ചാച്ചൻ ആയിരിക്കും ഐഡിയയിൽ ഊട്ടി സൂചിപ്പിച്ചെന്ന് ഞാൻ വിചാരിച്ചു. അങ്ങനെയാണെങ്കില്‍ അവർക്ക് ടൂർ പോകുകയും ചെയ്യാം, പിന്നെ അച്ചാച്ചന് നീലഗിരി ഫോറസ്റ്റിൽ പോയി വേണ്ട സാധനങ്ങൾ ശേഖരിക്കാനും ചെയ്യാമല്ലോ.”
“അത് മോളെ… എന്തായാലും ഞങ്ങൾ അവിടെ പോകുന്ന സതിക്ക് ഞാൻ നീലഗിരി ഫോറസ്റ്റിൽ പോകാൻ തന്നെയ പ്ലാൻ ചെയ്തിരിക്കുന്നത്.” ഞാൻ ചെറിയ ചമ്മലോടെ പറഞ്ഞു. അപ്പൊ ജെസ്സി നിർത്താതെ കുറേനേരം നന്നായി ചിരിച്ചു.
“അതല്ലേ നോക്കിയത്,” ഒടുവില്‍ ചിരി
💬 Comments
View all comments