Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
എന്നിട്ട് ശബ്ദമില്ലാതെ കുറേനേരം ഞാൻ ചിരിച്ചു.
എന്റെ പുണ്യാളന്‍മാരേ എന്ത് പരീക്ഷണമാണിത്. ഞാൻ ഏതോ സീരിയസ് വില്ലൻ ആയിരിക്കുമെന്ന് വിചാരിച്ചപ്പോ ഇങ്ങനത്തെ ഒരു കോമഡി വില്ലനെ ആണല്ലോ കിട്ടിയത്. എന്തായാലും ധ്വനി ഇത്രമാത്രം പേടിക്കുന്ന സ്ഥിതിക്ക് അയാളെ നിസാരമായി എടുക്കാൻ ഞാൻ തയ്യാറായില്ല. ബാത്റൂമിൽ ഞാൻ അനങ്ങാതെ നിന്നു.
“ഓഹ് ഹൊ ഹോ… എന്റെ ഗുലാബ് ജാമുന്‍ എനിക്കുവേണ്ടി ഡോർ തുറന്നിട്ടാണ് കാത്തിരിക്കുന്നത്, അല്ലേ..! എനിക്ക് ഇഷ്ടമായി, ഇഷ്ടായി.”
ധ്വനിയുടെ മാമൻ റൂമിൽ കേറി വാതിൽ ലോക്ക് ചെയ്യുന്ന ശബ്ദം എനിക്ക് കേട്ടു.
“എന്താ മാമാ ഇത്, എന്നെ തൊടാൻ പാടില്ലെന്ന് ഞാൻ എത്ര വട്ടമാ പറഞ്ഞിട്ടുള്ളത്..!!” ധ്വനി ദേഷ്യത്തില്‍ ചീറുന്നത് കേട്ടു
“നീയെന്താ കന്യകയായി തന്നെ ചാവാൻ തീരുമാനിച്ചിരിക്കുകയാണോടി..?” ഒടുവില്‍ അയാള്‍ സീരിയസ്സായി സംസാരിക്കുന്നത് ഞാൻ കേട്ടു.
ഞാൻ പതിയെ ബാത്റൂം വാതിൽ പൊടിക്ക് തുറന്ന് ഗ്യാപ്പിലൂടോ നോക്കി.
ധ്വനി ഐഡിയയിൽ ബാത്റൂം ഭാഗത്തേക്ക് തിരിഞ്ഞാണ് നിന്നിരുന്നത്. അവളുടെ മാമൻ ബാത്റൂമിന് പുറം തിരിഞ്ഞും. ധ്വനി ഇങ്ങോട്ട് നോക്കിയാൽ എന്നെ കാണാന്‍ കഴിയുമായിരുന്നു, പക്ഷേ അവളുടെ മാമൻ അലർട്ടാവുമെന്ന് പേടിച്ചായിരിക്കും, അല്ലെങ്കിൽ അവളുടെ മാമാന്റെ തോന്ന്യാസം കാരണം അവള്‍ പേടിച്ച് ഞാൻ ഇവിടെ ഉണ്ടെന്ന കാര്യം തന്നെ മറന്ന് പോയിട്ടുണ്ടാവാം.
അവളുടെ മാമനെ കാണാന്‍ ഒരു ജിം മാസ്റ്റർ പോലെയാണ് തോന്നിയത്. നല്ല മസിലൊക്കെ ഉണ്ടായിരുന്നു.
അയാള്‍ക്ക് എന്നെക്കാളും പൊക്കം കുറവായിരുന്നു. എന്റെ കഴുത്ത് വരെയേ കാണൂ. പക്ഷേ അവളേക്കാളും രണ്ട് ഇഞ്ച് പൊക്കം കൂടുതൽ ഉണ്ടായിരുന്നു. തോള്‍ വരെ ഇറക്കമുള്ള തലമുടി കാരണം പുറകില്‍
💬 Comments
View all comments