Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
എന്നെക്കുറിച്ചുള്ള കാര്യങ്ങൾ ഒന്നും തന്നെ ഒളിപ്പിച്ച് വെക്കാതെ എല്ലാം അവളോട് ഞാൻ തുറന്ന് സംസാരിച്ചു. എന്റെ കുടുംബം, ജോലി, ഗോള്‍ഡ മിസ്സ്, നിത്യ ടീച്ചർ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു. എന്റെ മൊത്തം കളികളെ കുറിച്ച് പോലും ഞാൻ അവളോട് തുറന്നു പറഞ്ഞു.
അവള്‍ക്ക് എന്നോടുള്ള ആ ആരാധന മാറിക്കോട്ടേ എന്ന ഉദ്ദേശം കാരണമാണ് എന്റെ മോശം വശത്തെ കുറിച്ചും ഞാൻ തുറന്ന് സംസാരിച്ചത്. ഒരുപാട് തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ടെന്ന് അവൾ മനസ്സിലാക്കണം. അവള്‍ വിചാരിക്കുന്നത് പോലെ ഞാൻ ഒരു ഹീറോ ഇല്ലെന്ന് അവള്‍ അറിയണം.
“അതിൽ തെറ്റൊന്നും ഞാൻ കാണുനില്ല, ജിനു. പരസ്പര സമ്മതത്തോടെ ചെയ്യുന്നതിൽ എന്താണ് തെറ്റ്..?” എന്റെ കളികളെ കുറിച്ച് കേട്ട ശേഷം അവള്‍ നിസ്സാരമായി പറഞ്ഞു.
“കല്യാണം കഴിഞ്ഞ ചില പെണ്ണുങ്ങളുടെ കൂടെ ചെയ്തത് തെറ്റ് തന്നെയല്ലേ..?” റോഡില്‍ നോക്കി നോക്കി ചോദിച്ചു.
“കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും അതിലൊരു കാര്യവുമില്ല, അവരുടെ സമ്മതം ഉണ്ടായിരുന്നു,അവര്‍ക്ക് ഇഷ്ട്ടവും ആയിരുന്നു - അത് മാത്രമാണ് നോക്കേണ്ടത്. ഇപ്പോഴും നീ തന്നെയാണ് എന്റെ ഹീറോ.”
“നിനക്ക് ഭ്രാന്താണ്.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അതിന് മറുപടിയായി അവളും ചിരിച്ചു.
“ശെരി, നമ്മൾ മാളിൽ നില്‍ക്കുമ്പോ എന്റെ അമ്മയും അനിയത്തിയും വിളിച്ചായിരുന്നു. ഞാൻ അവരോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. നിന്നോട് സംസാരിക്കാൻ അവർ കാത്തിരിക്കുകയാണ്. ഞാൻ വിളിച്ചു തരാം, നീ അവരോട് സംസാരിക്ക്.”
അവളോട് പറഞ്ഞിട്ട് ഞാൻ എന്റെ അമ്മയെ വിളിച്ച് അവള്‍ക്ക് കൊടുത്തു. അമ്മയും ജെസ്സിയും ധ്വനിയും കൂടി മണിക്കൂറുകളാണ് സംസാരിച്ചത്. ഫോണിലൂടെ തന്നെ ധ്വനി
💬 Comments
View all comments