Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
എന്റെ വയറിൽ തഴുകി കൊണ്ടിരുന്ന അവളുടെ കൈ പതിയെ മുകളിലേക്ക് വന്ന് എന്റെ മാറിൽ നിന്നു. ഞാൻ വഴക്ക് പറയുമെന്ന് ഭയന്നത് പോലെ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.
എനിക്ക് പെട്ടന്ന് അവളോട് എന്തോ ഒരു സ്നേഹമാണ് തോന്നിയത്. ഞാൻ അവളുടെ ആ വിറയ്ക്കുന്ന കൈയിൽ പതിയെ ഒന്നും തഴുകി. ഉടനെ അവളുടെ വിറയൽ മാറി. അവള്‍ നല്ല ധൈര്യത്തിൽ തന്നെ എന്റെ മാറിൽ കൈ അമർത്തി വച്ചു.
“പറ ജിനു, ഉറങ്ങാൻ കഴിയില്ലെന്ന് എന്തിനാ പറഞ്ഞത്..?” അവള്‍ വീണ്ടും ചോദിച്ചു.
പക്ഷേ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. കാമം തലക്ക് പിടിച്ച് ഉറങ്ങാൻ കഴിയുന്നില്ലെന്ന് അവളോട് പറയാൻ കഴിയില്ലല്ലോ.
“ജിനു..,” അവൾ കുസൃതി നിറഞ്ഞ ശബ്ദത്തിൽ വിളിച്ചു. എന്നിട്ട് എന്റെ മാറിൽ അവള്‍ പിന്നെയും തഴുകി.
“മ്മ്.” ഞാൻ മൂളി. എന്നിട്ട് അവളുടെ തഴുകലിൽ ഞാൻ സുഖിച്ചു കിടന്നു.
“പറ ജിനു.”
“എന്ത് പറയാനാ…! പറയാൻ കൊള്ളില്ല.” ഞാൻ ചിരിച്ചു.
“ആണോ, എന്നാൽ ആ കൊള്ളില്ലാത്ത കാര്യം എനിക്ക് അറിയണം.” അവള്‍ ചെറിയ ആവേശത്തിൽ പറഞ്ഞിട്ട് എന്റെ സൈഡിൽ താഴേക്ക് നീട്ടി വച്ചിരുന്ന കൈ പിടിച്ചു പൊക്കി മുകളിലേക്ക് മാറ്റിയ ശേഷം എന്റെ ശരീരത്തോട് അവള്‍ നന്നായി ചേര്‍ന്നു കിടന്നു. എന്നിട്ട് ധൈര്യമായി എന്റെ ചെസ്റ്റ് മസിലും കൈ മസിലിലും അവള്‍ തടവി നോക്കി.
അവൾ പൊക്കി മാറ്റിയ എന്റെ ആ കൈ മടക്കി ഞാൻ എന്റെ തലയ്ക്ക് തലയിണ പോലെ കൊടുത്തു കിടന്നു. അപ്പൊ അവളുടെ അല്‍പ്പം ഞെളിഞ്ഞ് അവളുടെ തല എന്റെ കക്ഷത്ത് നന്നായി
💬 Comments
View all comments