0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.5K

മുഖത്ത് നിറഞ്ഞു വന്നു. കുറച്ച് സമയത്തേക്ക് അമ്മ സങ്കടത്തോടെ എന്നെതന്നെ നോക്കി ചുണ്ടുകൾ ഞെരിച്ച് പിടിച്ചിരുന്നു. ഒടുവില്‍ സങ്കടം അടിച്ചമർത്താനായി അമ്മ ഉള്ളിലേക്ക് നന്നായി ശ്വാസം വലിച്ചെടുത്തു.

“ശെരി, ഇനി ഞാൻ നിന്റെ കല്യാണ കാര്യത്തെ കുറിച്ച് സംസാരിക്കില്ല. നിന്റെ ഇഷ്ട്ടം പോലെ നി ജീവിച്ചോ.” ദേഷ്യത്തില്‍ പറഞ്ഞിട്ട് അമ്മ മുഖം തിരിച്ചു കളഞ്ഞു.

“ഓ.. പിന്നെയും പിണങ്ങല്ലേ എന്റെ ഷൈനി മമ്മി—” ഞാൻ ചെറിയ വിഷമത്തോടെ തുടങ്ങി.

“അച്ചാച്ചാ…….!!” അന്നേരം ജെസ്സി അലറി വിളിച്ചുകൊണ്ട് തുള്ളിച്ചാടി ഓടി പാഞ്ഞു വന്നു. എന്നിട്ട് അതേ സ്പീഡിൽ തന്നെ ചെറിയ കുഞ്ഞിനെ പോലെ ജെസ്സി സന്തോഷത്തോടെ ചിരിച്ചു കൊണ്ട്‌ എന്റെ മടിയിലേക്ക് ചാടി ചെരിഞ്ഞ് കേറി ഇരുന്നു. ശേഷം എന്റെ കഴുത്തിൽ അവളുടെ രണ്ട് കൈകൾ കൊണ്ട് വളയും ചുറ്റി പിടിച്ചുകൊണ്ട് എന്റെ രണ്ട് കവിളിലും അവള്‍ മുത്തി. ഞാനും പെട്ടന്ന് സ്നേഹത്തോടെ എന്റെ കുഞ്ഞനിയത്തിയെ എന്നോട് ചേർത്ത് പിടിച്ചു കൊണ്ട്‌ അവളുടെ രണ്ട് കവിളിലും ഉമ്മ കൊടുത്തു.

അപ്പോ എന്നോടുള്ള അമ്മയുടെ ദേഷ്യവും പിണക്കവും തല്‍കാലത്തേക്ക് മാറി അമ്മ സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ തന്നെ കൺ കുളിരെ നോക്കിയിരുന്നു.

സ്വന്തം മക്കള്‍ പരസ്പരം ഇത്രയും സ്നേഹത്തോടെ ഇരിക്കുന്നത് കാണുമ്പോ ഏത് അമ്മയ്ക്കാണ് സന്തോഷം തോന്നാതിരിക്കുക. ഏത് അമ്മയ്ക്കാണ് മനസ്സ് നിറയാതിരിക്കൂക..!

എന്നെ കാണുമ്പോഴുള്ള ജെസ്സിയുടെ ആ സന്തോഷവും ചിരിയും കുസൃതിയുമൊക്കെ കാരണം എപ്പോഴും അവളെ എന്റെ മാറോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് സന്തോഷത്തോടെ ഞാൻ മനസ്സ് നിറഞ്ഞ് ചിരിച്ചു പോകാറുണ്ട്.

“23 വയസ്സായി. ഇപ്പോഴും കുഞ്ഞ്

💬 Comments

View all comments