0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 64.1K

ഇട്ടിട്ട് എന്റെ മേല്‍ ചാടി എന്നെ മുറുകെ കെട്ടിപിടിച്ചു. എന്നിട്ട് എന്റെ മാറില്‍ മുഖം അമർത്തി കരഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ അവളെ എന്നോട് ചേര്‍ത്തു പിടിച്ചു. അവളുടെ മുടിയിൽ തഴുകി കൊണ്ട്‌ അവളുടെ നേരുകയിൽ ചുണ്ട് അമർത്തി പിടിച്ചു.

എന്റെ ജീവിതത്തിന്റെ ഈ പോക്ക് എങ്ങോട്ടാണെന്ന് ഒരു പിടിയും ഇല്ലായിരുന്നു. ഞാൻ പെട്ടന്ന് അലഞ്ചി മൂപ്പനെ ഓര്‍ത്തു പോയി. അതോടൊപ്പം അയാള്‍ പ്രവചനം പോലെ പറഞ്ഞ കാര്യങ്ങളും. കുറെയൊക്കെ അയാള്‍ പറഞ്ഞത് ഞാൻ ചിന്തിച്ച് മനസ്സിലാക്കിയെടുക്കാൻ ശ്രമിച്ചിരുന്നു. കുറെ മനസിലായത് പോലെ തന്നെയാണ് എനിക്ക് തോന്നുന്നത്.

എന്റെ ജീവിതത്തിൽ മനസ്സറിഞ്ഞ് സ്നേഹിക്കാന്‍ ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും ഒഴികെ മറ്റാരും കടന്നു വരില്ലെന്ന അലഞ്ചി മൂപ്പന്റെ പ്രവചനം തെറ്റായി മാറുകയാണ്. അവർ രണ്ടുപേര്‍ മാത്രമല്ല, ധ്വനിയും ഉണ്ടാവും എന്റെ കൂടെ.

അലഞ്ചി മൂപ്പന്റെ പ്രവചനം മാറുന്നുവെന്ന് മനസ്സിലായപ്പോ എനിക്ക് വളരെയധികം സന്തോഷമാണുണ്ടായത്.

ഹാ ഹാ… എന്റെ ജീവിതം അങ്ങനെ ചുമ്മാ ആര്‍ക്കും പ്രവചിക്കാൻ കഴിയുന്നതല്ല. ആരെങ്കിലും പ്രവചിക്കുന്നത് പോലെ ജീവിക്കാനും ഞാൻ തയ്യാറല്ല. എന്റെ ഇഷ്ട്ടം എങ്ങനെയാണോ അങ്ങനെ തന്നെ ഞാൻ ജീവിക്കും. ആർക്കും ഉപദ്രവമില്ലാത്ത തരത്തിലും ആയിരിക്കും.

(തുടരും)

💬 Comments

View all comments