0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.2K

നിന്നും മാത്രമല്ല, അല്‍പ്പം അകലെ നിന്നുപോലും ഒരുപാട്‌ ആളുകൾ എന്റെ വീട്ടിലേക്ക് വരാൻ തുടങ്ങിയിരുന്നു. ഓരോ നിമിഷവും ആളുകൾ കൂടിക്കൂടി കൊണ്ടിരുന്നു.

അത്യാവശ്യമായ ചില നാടൻ ചികില്സയ്ക്ക് വേണ്ടിയും, ചിലർ മരുന്നുകള്‍ വാങ്ങിക്കാനും, മറ്റുചിലർ വിഷ ചികില്സയ്ക്ക് വേണ്ടിയും, പല കാരണങ്ങളാൽ ചില മര്‍മ്മ സ്ഥാനങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങൾക്ക് വേണ്ടിയുള്ള ചികില്‍സിക്കായുമൊക്കെ ആളുകൾ വരാൻ തുടങ്ങിയിരിക്കുന്നു.

വളരെ പ്രതീക്ഷയോടെ വന്ന അവരെയൊക്കെ നിരാശരായി മടക്കിയയക്കാനുള്ള മനസ്സ് എനിക്കുണ്ടായില്ല. അതുകൊണ്ട്‌ ഒരു മണിക്കൂര്‍ എന്നതിനെ മാറ്റി ഇന്നത്തെ ദിവസം ഇവിടെ തന്നെ നിന്ന് ഇങ്ങോട്ട് വരുന്ന എല്ലാവരെയും കണ്ട ശേഷം നാളെ വെളുപ്പിന് എന്റെ യാത്ര തുടരാനായി ഞാൻ തീരുമാനിച്ചു.

എന്റെ ചെടികളുടെ കാര്യത്തില്‍ ഇനിയും ആവശ്യം പോലെ സമയമുണ്ട്, അതുകൊണ്ട്‌ ആദ്യം മനുഷ്യരുടെ ആവശ്യങ്ങള്‍ കഴിഞ്ഞ ശേഷം ആ ചെടികളുടെ കാര്യം നോക്കാനാമെന്ന് ഞാൻ മാറ്റി വച്ചു.

എനിക്ക് നല്ല വിശപ്പും ക്ഷീണവും ഉണ്ടായിരുന്നു. പക്ഷേ ഫുഡ് ഉണ്ടാക്കാനുള്ള സമയവും മൂഡും എനിക്കില്ലായിരുന്നു.

അവരോടൊക്കെ വെയിറ്റിങ് റൂമിൽ കാത്തിരിക്കാന്‍ പറഞ്ഞിട്ട് ഞാൻ വേഗം ചെന്ന് കുളിച്ച് ഫ്രെഷായി. പിന്നെ എന്റെ ചില സ്പെഷ്യൽ ചേരുവകള്‍ ചേര്‍ത്ത് നല്ലോരു ബ്ലാക്ക് കോഫി ഉണ്ടാക്കി വലിയ ഫ്ലാസ്കിലാക്കി എടുത്തുകൊണ്ട് ഞാൻ എന്റെ കൺസൾട്ടിങ് റൂമിലോട്ട് കേറി.

അന്നേരമാണ് എന്റെ അയല്‍ക്കാരിയായ ഗ്രേയ്സി ചേച്ചി എന്റെ മൊബൈലില്‍ വിളിച്ചത്.

“ജിനുവേ, ഒരു 8 മണിക്ക് കാപ്പി കുടിക്കാന്‍ ഇങ്ങോട്ട് വന്നേക്ക്.” ചേച്ചി എന്നെ. ക്ഷണിച്ചു.

“വേണ്ട ചേച്ചി. അതിനുള്ള സമയം കിട്ടില്ല.” ഞാൻ സ്നേഹത്തോടെ അത് നിരസിച്ചു. “ബുദ്ധിമുട്ടാവില്ലെങ്കിൽ ഉച്ചക്ക് ഞാൻ

💬 Comments

View all comments