Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
അഭിനയിച്ച് കളിക്കല്ലേ ജെസ്സി.” ഞാൻ ചെറുതായി ദേഷ്യപ്പെട്ടു. “എന്നോട് നിനക്ക് ഇൻസെസ്റ്റുവസ് ലവ് വല്ലതുമുണ്ടോ…?” ഞാൻ അസ്വസ്ഥനായി ചോദിച്ചു.
“അയ്യേ, എന്താ അച്ചാച്ചാ ഇത്..!!” ജെസ്സി ചാടി എഴുനേറ്റ് ബെഡ്ഡിൽ ഇരുന്നു. “എന്നോടാണോ ഇങ്ങനെ സംശയിച്ച് ചോദിച്ചത്…?” ഭയങ്കര ദേഷ്യത്തില്‍ ചോദിച്ചുകൊണ്ട് പെട്ടന്ന് അവൾ കരയാന്‍ തുടങ്ങി. “നിത്യ ടീച്ചർ അങ്ങനെ ഒരു സംശയം അച്ചാച്ചനോട് പറഞ്ഞാൽ പോലും അച്ചാച്ചന് എങ്ങനെ എന്നെ സംശയിക്കാൻ മനസ്സു വന്നു…!! ആരേക്കാളും എന്നെ നന്നായിട്ട് അറിയാവുന്ന എന്റെ അച്ചാച്ചൻ തന്നെയാണോ എന്നെ സംശയിച്ച് ഇങ്ങനെ എന്നോട് ചോദിച്ചത്…?” അവള്‍ ശെരിക്കും അപ്സെറ്റായി അവളുടെ കരച്ചിലും കൂടി.
പക്ഷേ ഞാൻ മനസ്സിനെ കല്ലാക്കി കൊണ്ട് ഞാൻ മിണ്ടാതെ കിടന്നു. എനിക്ക് അവളുടെ ഉത്തരം കേൾക്കാതെ എന്റെ അസ്വസ്ഥത മാറില്ല. അത് അവൾക്കും മനസ്സിലായി.
“അന്ന് ഗോള്‍ഡ മിസ്സ് ചോദിച്ചായിരുന്നു, എനിക്ക് അച്ചാച്ചനെ എത്രത്തോളം ഇഷ്ടമാണെന്ന്. പക്ഷേ അതെങ്ങനെയ അത്ര നിസ്സാരമായി പറയാൻ കഴിയുക..! ഒരു അമ്മക്ക് കൊടുക്കുന്ന സ്നേഹം മാത്രമാണ് ഞാൻ നമ്മുടെ മമ്മക്ക് കൊടുക്കുന്നത്. ഒരു അച്ഛന് കൊടുക്കേണ്ട സ്നേഹം മാത്രമാണ് ഞാൻ നമ്മുടെ പപ്പക്ക് കൊടുക്കുന്നത്. നമ്മുടെ കുടുംബക്കാർക്കും അവരവർക്ക് കൊടുക്കേണ്ട സ്നേഹം മാത്രമാണ് ഞാൻ ഓരോരുത്തര്‍ക്കും കൊടുക്കുന്നത്. എന്റെ ഫ്രണ്ട്സിനും ഒരു ഫ്രണ്ടിന് കൊടുക്കേണ്ട സ്നേഹം മാത്രമാണ് ഞാൻ കൊടുക്കുന്നത്. പക്ഷേ അച്ചാച്ചന് മാത്രമാണ് അവർ എല്ലാവർക്കും കൊടുക്കുന്ന എല്ലാ തരം സ്നേഹത്തേയും ഒരുമിച്ച് കലര്‍ത്തി ആയിരമിരട്ടിയായി ഞാൻ അച്ചാച്ചന് തരുന്നത്. അത്രമാത്രം ഇഷ്ട്ടമാണ് എനിക്ക് അച്ചാച്ചനെ. പക്ഷേ ഇതൊക്കെ ഞാൻ എങ്ങനെ ഗോള്‍ഡ മിസ്സിന് പറഞ്ഞു
💬 Comments
View all comments