0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.6K

പിടിച്ചുകൊണ്ട് കിടന്നു.

ഞങ്ങൾ പിന്നെ ഒന്നും മിണ്ടിയില്ല. ഏറ്റവും സുരക്ഷിതമായ ഇടം എന്റെ കരവലയത്തിലാണെന്ന പോലെ ജെസ്സി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ സമാധാനത്തോടെ വളരെ പെട്ടന്നുതന്നേ ഉറങ്ങിപോയി.

ഞാൻ അവളെ എന്നോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് അവളുടെ മുതുകിൽ സോഫ്റ്റായി തട്ടി കൊടുത്തുകൊണ്ട് ഒരുപാട്‌ നേരം ഉറങ്ങാൻ കഴിയാതെ ചിന്തിച്ചു കൊണ്ട്‌ കിടന്നു. ഒടുവില്‍ എപ്പോഴോ എങ്ങനെയോ ഞാൻ ഉറങ്ങിപ്പോകുകയും ചെയ്തു.

***************************

വെളുപ്പിന്  ജെസ്സിയോടും അമ്മയോടും യാത്ര പറഞ്ഞിട്ട് ഞാൻ ഇറങ്ങി. എന്റെ വീട്ടില്‍ വന്ന് കുറച്ചുകൂടി മരുന്നുകളും മറ്റ് സാധനങ്ങളും എന്റെ വണ്ടിയിലാക്കിയ ശേഷമാണ് തണുത്ത വെള്ളത്തിൽ കുളിച്ചിട്ട് റെഡിയായത്.

അങ്ങനെ ഫെബ്രുവരി 15 അതിരാവിലെ 3:55ന് എന്റെ യാത്ര ഞാൻ ആരംഭിച്ചു. കാടുകളിലും മലകളിലേക്കുമുള്ള എന്റെ ഈ സഞ്ചാരത്തെ എങ്ങനെയെങ്കിലും ഒരു മാസത്തിനകത്ത് തന്നെ അവസാനിപ്പിക്കണം എന്നായിരുന്നു ചിന്ത. കാരണം മാർച്ച് 19ന് ജെസ്സിയുടെ കൂടെ ഡെല്‍ഹിയിൽ പോകാനുണ്ട്. മാര്‍ച്ച് 15 അല്ലെങ്കിൽ 16ന് ഞാൻ മടങ്ങിയെതാതിയിരിക്കും. അങ്ങനെ എന്റെ മനസ്സിൽ എല്ലാം ഫിക്സ് ചെയ്തിട്ടാണ് യാത്ര തുടങ്ങിയത്‌.

യാത്ര തുടങ്ങി പത്തു മിനിറ്റ് ആയ സമയത്ത് നിത്യ ടീച്ചറിന്റെ കോൾ വന്നു.

ബ്ലൂ ടൂത്ത് കണക്റ്റ് ചെയ്തിട്ട് ഞാൻ കോൾ എടുത്തു.

“സ്പ്പീക്കറിലിട് നിത്യേ.” അപ്പുറത്ത് മിസ്സ് പറയുന്നത് കേട്ടു.

“ഹാ, ഇത്ര വെളുപ്പിനേ രണ്ടുപേരും ഉണര്‍ന്നോ…?” ഞാൻ ചോദിച്ചു.

“പിന്നേ ഉണരാതെ..!! ഒരു മാസമടുപ്പിച്ച് നീണ്ടു നില്‍ക്കുന്ന ഒരു ബല്ലാത്ത പോക്കല്ലേ നീ പോകുന്നത്.., കൂടാതെ നി ഞങ്ങളോട് പിണങ്ങിയാണല്ലോ പോയത്, അത് ഒട്ടും ശെരിയായില്ല, ജിനു…!!” നിത്യ ടീച്ചർ

💬 Comments

View all comments