0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.2K

എളുപ്പത്തില്‍ മനസ്സിലാക്കാൻ കഴിയുന്നു എന്നാണ്‌ അവളുടെ വാദം.

അവളുടെ ഉത്സാഹം കണ്ട് ചിരിച്ചുകൊണ്ട് ഞാൻ എന്റെ റൂമിലേക്ക് പോയി. ഫുഡിനെ കുറിച്ച് ചിന്തിച്ചു കൊണ്ട്‌ ബാത്റൂമിൽ കേറി.

പെട്ടന്ന് ഫുഡിനെ കുറിച്ച്  ചിന്തിച്ചപ്പോൾ മാത്രമാണ് ഇത്രയും നേരം ഞാൻ മറന്നുപോയിരുന്ന എന്റെ വിശപ്പ് എന്നെ ആക്രമിക്കാൻ തുടങ്ങിയത്‌. വിശപ്പ് മാത്രമല്ല…, കഴിഞ്ഞ നാലു ദിവസത്തെ യാത്ര ക്ഷീണവും, ശരിയായ ഉറക്കം കിട്ടാത്തതിന്റെ ക്ഷീണവും എല്ലാം എനിക്ക് വലിയൊരു തലവേദനയെ തടഞ്ഞുകൊണ്ടിരുന്നത് പോലും ഇപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.

ഞാൻ ബിസിയായിരുന്നപ്പോ വിശപ്പും ക്ഷീണവും തലവേദനയുമൊന്നും ഞാൻ അറിഞ്ഞതേയില്ല. പക്ഷേ ഇപ്പൊ അതിനെക്കുറിച്ച് ചിന്തിക്കേണ്ട താമസം അതൊക്കെ എന്നെ ഭയങ്കരമായി ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ വേഗം ഫ്രെഷായി കഴിഞ്ഞതും ഹാളിലേക്ക് പോയി.

“ഷിജി മോളെ…?” ഹാളില്‍ നിന്നുകൊണ്ട് ഞാൻ അവളെ വിളിച്ചു.

“ഞാൻ ഇവിടെ ഇതൊക്കെ നോക്കി ഇരുന്നോട്ടെ അങ്കിളേ..?” ഷിജി ആ റൂമിൽ നിന്ന് പുറത്തേക്ക്‌ എത്തി നോക്കി എന്നോട് ആഗ്രഹത്തോടെ ചോദിച്ചു.

“ഓക്കെ, പക്ഷേ അന്നത്തെ പോലെ അറിയാത്ത കാര്യങ്ങൾ ഒന്നും ഇവിടെ നീ പരീക്ഷിക്കില്ലെന്ന് പ്രോമിസ് ചെയ്യണം.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

അവളുടെ മുഖം വാടിയെങ്കിലും അവള്‍ പ്രോമിസ് ചെയ്തു.

“പക്ഷേ ഞാൻ നിനക്ക് പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളിൽ നിന്നൊക്കെ മാത്രം വേണമെങ്കിൽ നിനക്ക് പരീക്ഷിച്ച് നോക്കാം, പ്രശ്നമില്ല. എന്റെ ലാബ് എക്യുപ്മെന്റ്സും നിനക്ക് ഉപയോഗിക്കാം.” ഞാൻ അവള്‍ക്ക് കുറച്ച് സ്വാതന്ത്ര്യം കൊടുത്തു.

ഉടനെ അവളുടെ മുഖം സന്തോഷത്തില്‍ പ്രകാശിച്ചു. കണ്ണുകൾ വിടര്‍ന്നു തിളങ്ങി. “താങ്ക്സ്, താങ്ക്സ്, താങ്ക്സ് അങ്കിൾ.” സന്തോഷത്തില്‍ അവള്‍ തുള്ളിച്ചാടി.”

ചിരിച്ചുകൊണ്ട്

💬 Comments

View all comments