Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
ചെയ്ത ശേഷം ആദ്യം ഫാനിട്ടു.
കട്ടില്‍ കിടക്കുന്ന റൂമും ഒരു ബാത്റൂമും അടങ്ങിയതാണ് എന്റെ ഈ റൂം. റൂമിൽ ഒരു ഡബിൾ ബെഡ്ഡും ഒരു ചെറിയ മേശയും ഒരു കസേരയും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നെ ചുമരില്‍ ഒരു ഓപ്പൻ ഷെൽഫ് ഉണ്ടായിരുന്നു. സ്ലൈഡിങ് പാനുള്ള ജനാല ഉണ്ടായിരുന്നു, പക്ഷെ അതിലൂടെ പാർക്കിംഗ് ഏരിയ ഒന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
ഒരു നെടുവീർപ്പോടേ ഞാൻ എന്റെ കാൽവണ്ണ വരെയുള്ള ബൂട്ട്സ് ഊരി ഒതുക്കി വച്ചിട്ട് സോക്സ് ഊരാതെ തന്നെ ബാഗില്‍ നിന്നും ചെരുപ്പ് എടുത്തിട്ടു. ശേഷം പാന്റും ഷർട്ടും ഊരി റൂമിൽ ഉള്ള ഹാങ്ങറിൽ തൂക്കിയിട്ടു. എന്നിട്ട് വെറും ഷഡ്ഡിയും അടി ബെന്നിയും സോക്‌സോടേ കുളിക്കാനുള്ള സോപ്പും, അലക്കാനുള്ള സോപ്പും, പിന്നെ ടവലും എടുത്തുകൊണ്ട് ബാത്റൂമിൽ കേറി.
ആദ്യം എന്റെ സോക്‌സും, ഷഡ്ഡിയും, ബനിയനും ഊരി കഴുകി ബാത്റൂമിൽ ഉണ്ടായിരുന്ന കമ്പിയിൽ വിരിച്ചിട്ടിട്ട് നന്നായി കുളിച്ചു. ശേഷം തുടച്ച് പുറത്തിറങ്ങിയ ശേഷം ലൈറ്റ് ഓഫ് ആക്കിയിട്ട് പൂര്‍ണ നഗ്നനായി തന്നെ ബെഡ്ഡിൽ കേറി കിടന്നു. റൂമിൽ അത്ര ചൂടോ തണുപ്പോ ഇല്ലായിരുന്നു. ഞാൻ കുറച്ചുനേരം ധ്വനിയെ വിചാരിച്ച് കിടന്നു. പിന്നെ രണ്ട് മണിയോട് അടുപ്പിച്ചാണ് എന്റെ കണ്ണുകൾ അടഞ്ഞു പോയത്.
*************************
രാത്രി 2 മണിക്ക് ഉറങ്ങിയ ഞാൻ രാവിലെ 4 മണിക്ക് ഒന്ന് ഉണര്‍ന്നു. പക്ഷേ സമയം നോക്കിയ ശേഷം പിന്നെയും കണ്ണടച്ച് കിടന്നു. പിന്നെ ഉണർന്ന് സമയം നോക്കിയപ്പോ 7 മണി. ജനാലയിൽ കട്ടി കുറഞ്ഞ സ്ക്രീൻ ഇട്ടിട്ടുണ്ടായിരുന്നത് കൊണ്ട് അതിലൂടെ പ്രകാശം ഉള്ളിലേക്ക് അരിച്ചിറങ്ങി
💬 Comments
View all comments