Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
അലൻ ഏറെകുറെ വിളിച്ച് കൂവുന്നത് പോലെയാണ് സന്തോഷത്തിൽ എന്നെ പുകഴ്ത്തിയത്. “മമ്മിയുടെ വേദനയൊക്കെ ഏറെകുറെ മാറി. മമ്മി നന്നായി നടക്കുന്നുമുണ്ട്. കുനിയാനും നിവരാനും ഇപ്പൊ ഒരു ബുദ്ധിമുട്ടുമില്ല.” അവന്‍ ഉറക്കെ ചിരിച്ചു.
“അതാണ് എന്റെ ചേട്ടന്റെ കഴിവ്.” ഷീന അഭിമാനത്തോടെ അലനോട് പറഞ്ഞു. ധ്വനിയുടെ മുഖത്തും ഭയങ്കര അഭിമാനം ഞാൻ കണ്ടു. എന്നോട് വല്ലാത്തൊരു ആരാധന ഭാവവും ഉണ്ടായിരുന്നു.
“എല്ലാം കംപ്ലീറ്റായി മാറിയിട്ടില്ല, അലാ.” ഞാൻ അലനേ നോക്കി പറഞ്ഞു. “ആന്റിക്ക് ഇപ്പോഴും ആ ഭാഗങ്ങളിലൊക്കെ ഒരു നേര്‍ത്ത വേദന ഉണ്ടായിരിക്കും.” അവനോട് പറഞ്ഞിട്ട് ഞാൻ ആന്റിയെ നോക്കി ചോദിച്ചു, “ശെരിയല്ലേ ആന്റി..?”
“ശെരിയാണ് ജിനു മോനെ.” ആന്റി ഭയങ്കര സ്നേഹത്തില്‍ മധുരമായി പറഞ്ഞു. അത് കേട്ടപ്പോഴേ എനിക്ക് പിന്നെയും മൂഡ് കേറാന്‍ തുടങ്ങി. “പക്ഷേ വെറും ചെറിയ പെയിൻ മാത്രമാണ്, സാരമില്ല.”
“അതിനെ അത്ര നിസ്സാരമായി വിചാരിക്കല്ലേ ആന്റി. ആ നിസ്സാര വേദനയും മാറ്റിയില്ലെങ്കിൽ ആ വേദന അങ്ങനെ തന്നെ നിലനില്‍ക്കും. പക്ഷേ പേടിക്കേണ്ട. നമ്മൾ തെറാപ്പി നടത്തിയ ആ റൂമിലെ കസേരയില്‍ ഒരു കുപ്പി കുഴമ്പ് ഞാൻ വച്ചായിരുന്നു. അതിനെ രാത്രി കിടക്കും മുമ്പ് ദേഹം മുഴുവനും പുരട്ടിയിട്ട് കിടക്കണം. പിന്നെ നെല്ലിക്ക സൈസിലുള്ള രണ്ട് തരം നാടൻ മരുന്നുകളും ഒരു കുഞ്ഞ് ബോക്സിൽ അവിടെ ഞാൻ വച്ചായിരുന്നു, അതിനെ രാത്രി ആഹാരത്തിന് മുമ്പ് കഴിക്കണം. രാവിലെ ആന്റി എണീക്കുമ്പോ ആന്റിയുടെ ബോഡി കംപ്ലീറ്റ് നോര്‍മലായി മാറിയിരിക്കുന്നത് ആന്റിക്ക് തന്നെ മനസ്സിലാവും.” കിടന്നുകൊണ്ട് തന്നെ ഞാൻ ആന്റിയോട് പറഞ്ഞു.
“താങ്ക്സ് ഡാ ജിനു മോനെ.
💬 Comments
View all comments