0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 56.3K

നീ പറഞ്ഞത് പോലെ ഞാൻ ചെയ്യാം.” ആന്റി പിന്നെയും സ്നേഹത്തോടെ മധുരമായി പറഞ്ഞു. പക്ഷേ ആന്റിയുടെ മുഖത്ത് പിന്നെയും ഒരു കുഞ്ഞ് പിണക്കവും പരിഭവവും മിന്നി മറഞ്ഞത് ഞാൻ വീണ്ടും കണ്ടു.

“ശെരി നീ എണീക്ക്, നമുക്ക് ചായ കുടിക്കാം. ചെറിയ തീയില്‍ തിളപ്പിക്കാൻ ഇട്ടിട്ടാണ് ഞാൻ ഇങ്ങോട്ടിപ്പോ വന്നത്.” ആന്റി പുഞ്ചിരിയോടെ അടുത്തേക്ക് വന്ന് എന്റെ കൈ പിടിച്ച് എന്നെ എണീക്കാൻ സഹായിച്ചു.

“ഞാൻ പോയി ആ ചായ എന്തായെന്ന് നോക്കാം.” ഷീന എഴുനേറ്റ് ധ്വനിയേയും കൂട്ടി പോയി.

“ഞാൻ പോയി സ്നാക്സൊക്കെ എടുത്ത് വെക്കാം.” അലൻ എന്നെ നോക്കി പറഞ്ഞിട്ട് അവനും പോയി.

ആന്റിയുടെ മുഖത്ത് പെട്ടന്നൊരു ടെൻഷൻ നിറഞ്ഞു. ചിലപ്പോ എന്റെ കൂടെ ഒറ്റക്ക് നില്‍ക്കുന്നത് കൊണ്ടാകുമോ എന്നെനിക്ക് തോന്നിപ്പോയി. എനിക്ക് വിഷമം തോന്നി.

“ആന്റി പൊയ്ക്കൊ ആന്റി. ഞാൻ മുഖം കഴുകീട്ട് വരാം.” ആന്റിയോട് പറഞ്ഞിട്ട് ഞാൻ വേഗം ചെന്ന് ബാത്റൂമിൽ കേറി.

എല്ലാം കഴിഞ്ഞ് പുറത്ത്‌ വന്നപ്പോ ആന്റി ഇല്ലായിരുന്നു.

ഞാൻ ഹാളിലേക്ക് പോയി. എല്ലാവരും അവിടെ യൂ ഷേപ്പിൽ കിടക്കുന്ന വലിയ സോഫയിൽ ഇരുപ്പുണ്ടായിരുന്നു. ധ്വനിയെ നടുക്കിരുത്തി അവളുടെ രണ്ട് വശത്തായി ആന്റിയും ഷീനയും ഇരുപ്പുണ്ടായിരുന്നു. ഷീനക്കടുത്ത് അലനും ഉണ്ടായിരുന്നു. അവരുടെ കൈയിൽ ചായ ഗ്ളാസ് പിടിച്ചിരുന്നു. മുന്നിലെ ടീപ്പോയിൽ വലിയ ഫ്ലാസ്ക്കും എനിക്കുള്ള ചായ ഗ്ളാസും, പിന്നെ വലിയ മൂന്ന്‌ പ്ലേറ്റിലായി ചിപ്സും, എരിവുള്ള മുറുക്കും, ഉപ്പിട്ട് വറുത്ത കശുവണ്ടിയും ഉണ്ടായിരുന്നു.

ധ്വനിയും ഷീനയും ആന്റിയും തമ്മില്‍ നന്നായി അടുത്തു കഴിഞ്ഞിരുന്നെന്ന് അവരുടെ തമാശയും ചിരിയും കണ്ടപ്പോ

💬 Comments

View all comments