0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 56.3K

മനസ്സിലായി. അതെന്നെ സന്തോഷിപ്പിച്ചു.

“വാ ജിനു മോനെ.” ആദ്യം ആന്റിയാണ് എന്നെ കണ്ടത്. കണ്ടതും പുഞ്ചിരിയോടെ വിളിച്ചു. “ഞാൻ ചായ എടുത്ത് തരാം.”

“ഞാൻ എടുത്തോളാം ആന്റി.” അതും പറഞ്ഞ്‌ ഞാൻ പോയി ഫ്ലാസ്ക്കിൽ നിന്നും ഗ്ളാസിലേക്ക് ചായ പകര്‍ത്തി വച്ചു. എന്നിട്ട് ഒരു കൈ നിറയെ ചിപ്സും അടുത്ത കൈ നിറയെ വറുത്ത കശുവണ്ടിയും വാരിയെടുത്ത ശേഷമാണ് ഇനി ചായ ഗ്ളാസ് എങ്ങനെ എടുക്കുമെന്ന് ആലോചിച്ചത്. എന്നിട്ട് ചായ ഗ്ളാസ് എന്തോ കുറ്റം ചെയ്തത് പോലെ അതിനെ ഞാൻ തുറിച്ചു നോക്കി നിന്നു.

അപ്പോ ആന്റിയും ധ്വനിയും ഷീനയും എന്നെ നോക്കി പൊട്ടിച്ചിരിച്ചു. അലനും ചിരിക്കുന്നുണ്ടായിരുന്നു.

“ആ പാവം ഗ്ളാസിന്റെ കുറ്റമാണോ ജിനു മോനെ..?” ആന്റി ചിരി നിര്‍ത്തി ചോദിച്ച ശേഷം വീണ്ടും ചിരിച്ചു. “നിന്റെ കുസൃതിത്തരം കാണാന്‍ നല്ല രസമാണ്.” ഒരിക്കൽ കൂടി ചിരി നിര്‍ത്തി പറഞ്ഞ ശേഷം ആന്റി വീണ്ടും ചിരിച്ചു.

ആന്റിയുടെ കണ്ണില്‍ ഒരുതരം സ്നേഹം നിറഞ്ഞ് നിന്നിരുന്നു. ഒരുതരം ഇഷ്ട്ടവും പിന്നെ ഒരു കുസൃതി നോട്ടവും. അതൊക്കെ എന്നെ കൂടുതൽ മൂഡാക്കി.

പക്ഷേ എന്റെ വികാരം ഒളിപ്പിച്ചു കൊണ്ട്‌ ഞാൻ ചുണ്ടു കോട്ടി നിന്നു. അപ്പൊ ആന്റിയുടെ കണ്ണുകളിൽ എന്നോടുള്ള സ്നേഹം ഭയങ്കരമായി കൂടി. പക്ഷേ ആന്റി പെട്ടന്ന് അതിനെ ഒളിപ്പിച്ചു.

“ചേട്ടൻ പോയിരിക്ക്.” ഒടുവില്‍ ഷീന ചിരി നിര്‍ത്തി ഒരുതരം വാത്സല്യത്തോടെ പറഞ്ഞു. “ഞാൻ ചേട്ടന്റെ ചായ കൊണ്ട്‌ തരാം.”

അപ്പോ ഞാൻ ഒരു ചിപ്സും ഒരു കശുവണ്ടിയും വായിൽ എടുത്ത് തിന്നു കൊണ്ട്‌ അലന്റെ അടുത്ത് പോയിരുന്നു.

💬 Comments

View all comments