0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 56.4K

ജിനുവേട്ടൻ ഉറങ്ങുക..?” അലൻ ചോദിച്ചു.

“ഇല്ല അലാ, ഒരു മാസമായി ഞാൻ നാട്ടില്‍ ഇല്ലായിരുന്നല്ലോ, അതുകൊണ്ട്‌ നാളെ രാവിലെ 6-9 മണി വരെയെങ്കിലും കൺസൾട്ടിങ് റൂമിൽ ഞാൻ ഉണ്ടാവണം. ഞാൻ തിരികെ എത്തിയതറിഞ്ഞിട്ട് ഇന്ന്‌ രാവിലെ മുതൽ ഇതുവരെ നാനൂറിൽപ്പരം ആളുകളില്‍ നിന്ന് മെസേജ് വന്നു കഴിഞ്ഞു. എണ്ണം ഇനിയും കൂടിക്കൊണ്ടേ പോകുകയാണ്.

അതുകേട്ട് ധ്വനിയുടെ കണ്ണുകൾ തള്ളിപ്പോയി. “ആ മൂന്ന്‌ ഗ്രൂപ്പിലുമാണോ..?” അവൾ കണ്ണ് തള്ളി തന്നെ ചോദിച്ചു. എന്നിട്ട് ഞാൻ ഇന്ന്‌ അവള്‍ക്ക് കൊടുത്ത പുതിയ മൊബൈൽ എടുത്ത് പരിശോധിച്ച ശേഷം എന്നെ നോക്കി. “എന്നോട് നീ പറഞ്ഞത് ഓരോ ഗ്രൂപ്പിലും 80 വീതം ഡെയ്ലി ഉണ്ടാവും എന്നല്ലേ..?”

“അങ്ങനെയാണോ ഞാൻ പറഞ്ഞത്..?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. “ഓരോ ഗ്രൂപ്പിലും ഏറ്റവും കുറഞ്ഞത് 80 എന്നല്ലേ പറഞ്ഞത്.”

“ആഹ്, ശെരിയാണ്. അന്നേരം നീ അങ്ങനെ പറഞ്ഞപ്പോ 80 വീതം എന്നാണ്‌ എന്റെ മനസ്സിൽ പതിഞ്ഞത്.” ധ്വനി സ്വന്തം തലയില്‍ തട്ടി.

“അത് സാരമില്ല ധ്വനി. പിന്നെ നിന്റെ മൊബൈലില്‍ ഞാൻ ആ മൂന്ന്‌ ഗ്രൂപ്പിലും നോട്ടിഫിക്കേഷന്‍ മ്യൂട്ടിലാണ് ഇട്ടിരിക്കുന്നത്, അത് മാറ്റിയേക്ക്. ഇല്ലെങ്കില്‍ മെസേജ് വരുന്നത് നി അറിയില്ല.”

“മ്മ് ഓക്കെ.” അവൾ കയ്യോടെ അത് ചെയ്തു.

“അപ്പോ കൺസൾട്ടിങ് കഴിഞ്ഞ് ജിനുവേട്ടന് ഉറങ്ങാന്‍ കഴിയില്ലേ..?” അലൻ ചോദിച്ചു.

“ഇല്ല അലാ, അതുകഴിഞ്ഞ്‌ എന്റെ യോഗ ഹൗസിൽ പോണം. അവിടെ ചില സ്റ്റൂഡൻസിന്റെ സ്പെഷ്യൽ പ്രാക്ടീസ് മുടങ്ങി കിടക്കുകയാണ്, അവര്‍ക്ക് കുറെ പറഞ്ഞ്‌ കൊടുക്കാനുണ്ട്. പിന്നെ ഉച്ച കഴിഞ്ഞ് ഒരു എക്സ് പട്ടാളക്കാരന്റൈ വീട്ടില്‍

💬 Comments

View all comments