Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
നന്നായി പ്രകാശിച്ചിട്ട് പഴയപോലെയായത് എന്റെ കൺകോണിലൂടെ ഞാൻ കണ്ടു.
“ഓക്കെ, ഇപ്പഴാ സമാധാനമായത്.” അലൻ ആശ്വാസത്തോടെ പറഞ്ഞു. “ജിനുവേട്ടൻ ഇടക്കിടക്ക് ഇങ്ങോട്ട് വന്ന് മമ്മിക്ക് കമ്പനി കൊടുക്കുന്നത് മമ്മിക്ക് നല്ല ആശ്വാസമായിരിക്കും.”
“തീര്‍ച്ചയായും അലാ, നീ വിഷമിക്കേണ്ട.”
“ചേട്ടൻ ഇന്ന് പോകണ്ട എന്നുതന്നെയാണ് ഇപ്പോഴും എന്റെ അഭിപ്രായം. പക്ഷേ എനിക്ക് മനസ്സിലാവും. ചേട്ടൻ പൊയ്ക്കൊ, സാരമില്ല.” ഒടുവില്‍ ഷീന എങ്ങനെയോ പിണക്കം മാറി പറഞ്ഞിട്ട് പുഞ്ചിരിച്ചു.
“നീയാണ് എന്റെ മിടുക്കിക്കുട്ടി.” ചിപ്സ് ഒഴിഞ്ഞ എന്റെ കൈയിൽ ഉണ്ടായിരുന്ന പൊടി എന്റെ പാന്റിൽ തേച്ച് കളഞ്ഞിട്ട് വാത്സല്യപൂർവ്വം ഞാൻ അവളുടെ മൂക്കില്‍ പിടിച്ചു അവളുടെ മുഖത്തെ ആട്ടി. അപ്പൊ അവൾ മുഖം എന്റെ കൈയിലേക്ക് തള്ളി പിടിച്ചിട്ട് ചിരിച്ചു.
അങ്ങനെ ഞങ്ങൾ കുറെ നേരം കൂടി ഓരോരോ കാര്യങ്ങൾ പറഞ്ഞിരുന്നു.
ആന്റി ഇടക്കിടക്ക് രഹസ്യമായി എന്നെ തന്നെ നോക്കി എന്തൊക്കെയോ ചിന്തിക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ടായിരുന്നു. പക്ഷേ അറിഞ്ഞ ഭാവം കാണിക്കാതെ ഞാനും രഹസ്യമായി ആന്റിയുടെ ദേഹത്തൊക്കെ നോക്കി മനസ്സിൽ നെടുവീർപ്പെട്ടു.
ഇടക്ക് അമ്മയും ജെസ്സിയും ധ്വനിക്ക് കോൾ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചായിരുന്നു. എന്നോടും അവർ സംസാരിച്ചു. ഒരിടയ്ക്ക് ടീച്ചറും മിസ്സും എനിക്ക് വിളിച്ചപ്പൊ ഞാൻ ആര്‍ക്കും സംശയം വരാത്ത രീതിയില്‍ അവരോട് കാര്യങ്ങൾ പറഞ്ഞിട്ട് വച്ചു. പിന്നെ സ്വർണ്ണയുടെ ഒരു കോളും വന്നായിരുന്നു. ഞാൻ കട്ട് ചെയ്തപ്പോ അവള്‍ വാട്സാപ് ചെയ്തു. നാളത്തെ കാര്യം ഓര്‍മിപ്പിക്കാൻ വിളിച്ചെന്നാണ് അവൾ മെസേജ് ചെയ്തത്. ഞാൻ അവള്‍ക്ക് റിപ്ലൈ കൊടുത്തു. പിന്നെ അങ്കിളും എനിക്ക് വിളിച്ചു. എന്നിട്ട് ധ്വനിയോടും അങ്കിൾ കുറേനേരം
💬 Comments
View all comments