Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
കുറിച്ചൊന്നും സംസാരിച്ചിട്ടില്ല.
“ശെരിയാ, ആരും ആ പാടുകള്‍ കാണാത്തത് ഭാഗ്യം.” മനസ്സിൽ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“ഇനി നിന്റെ വീട്ടിലേക്കല്ലേ..? എല്ലാം നേരിട്ട് കാണിച്ച് കാര്യങ്ങൾ പറഞ്ഞു തരാമെന്നല്ലേ പറഞ്ഞത്.”
“മ്മ്, അതേ.” ഞാൻ പറഞ്ഞു.
ശേഷം അവളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലതും അവൾ എന്നോട് ചോദിക്കാൻ തുടങ്ങി. ആ മൂന്ന് ഗ്രൂപ്പ് മെസേജും നോക്കി ആളുകൾ അയച്ചിരിക്കുന്ന വയ്യായികയും, അസുഖങ്ങളെ കുറിച്ചും മറ്റും അവൾ സംശയങ്ങൾ കുറെ ചോദിച്ചു. ഞാനും അതിനൊക്കെ മറുപടി കൊടുത്തു കൊണ്ട് വണ്ടി ഓടിച്ചു.
വീടെത്താൻ ഇരുപത് മിനിറ്റ് ബാക്കി നില്‍ക്കേ ധ്വനി മൊബൈലെടുത്ത് ജെസ്സിയെ വിളിച്ച് ഞങ്ങൾ എത്താറായെന്ന് പറഞ്ഞിട്ട് വച്ചു. ഞാൻ അവളെ ചോദ്യഭാവത്തിൽ നോക്കി.
“നമ്മൾ തിരിച്ചെത്തുന്നതിന് 20 മിനിറ്റ് മുന്നേ ജെസ്സിയെ വിളിച്ചു പറയാൻ അവൾ എന്നോട് പറഞ്ഞിരുന്നു. അവൾ ഇങ്ങോട്ട് വരുന്നുണ്ട്.”
“ഓഹ്, ഓക്കെ.”
ഒടുവില്‍, 7:55 ന്, ഞങ്ങൾ എന്റെ വീട്ടിലെത്തുകയും ചെയ്തു. വണ്ടി കൊണ്ട് നിര്‍ത്തിയതിന് തൊട്ട് പിന്നാലെ ജെസ്സിയും അവളുടെ ഹോണ്ടയിൽ എത്തിച്ചേർന്നു.
“അച്ചാച്ചാ, ഔഷധങ്ങളും മറ്റും വേര്‍തിരിച്ച് ലാബൽ ചെയ്യാനായി അച്ചാച്ചൻ രാത്രി ഒറ്റക്ക് കഷ്ടപ്പെടണ്ട, ഞങ്ങൾക്ക് പറഞ്ഞു തന്നാൽ മതി ഞങ്ങളും സഹായിക്കാം.” വന്നിറങ്ങിയ പാടെ ജെസ്സി ഞങ്ങളുടെ അടുത്തേക്ക് വന്ന് എന്നോട് പറഞ്ഞു.
“ശെരിയാണ് ജിനു, ഞങ്ങളും സഹായിക്കാം. അങ്ങനെ ചെയ്യുമ്പോ എനിക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാന്‍ കഴിയും. ജോലിയും വേഗം തീരും. കുറച്ച് മണിക്കൂറെങ്കിലും നിനക്ക് ഉറങ്ങാനുള്ള സമയവും കിട്ടുമല്ലോ.” ധ്വനിയും പറഞ്ഞു.
അത് നല്ലതാണെന്ന് എനിക്കും തോന്നി. കുറച്ചുനേരമെങ്കിലും ഉറങ്ങാൻ കഴിയുമെങ്കിൽ
💬 Comments
View all comments