Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
എനിക്കും നല്ലതാണ്.
“ഓക്കെ.” ഞാൻ ഉടനെ സമ്മതിച്ചു.
“പിന്നേ അച്ചാച്ചാ, നമ്മൾ ഡെല്‍ഹിയിൽ പോയിട്ട് വന്നതിന് ശേഷം ഞാനും ധ്വനി ചേച്ചിയുടെ കൂടെ ചേര്‍ന്ന് ജോലി ചെയ്തോട്ടെ, എന്തെങ്കിലും ചെറിയ സാലറി മാത്രം മതി. പിന്നെ ചേച്ചിക്ക് ഒരു കൂട്ടുമാകുമല്ലോ..?”
“ശെരിക്കും നിനക്ക് താൽപര്യമുണ്ടോ ജെസ്സി മോളെ..?” ഞാൻ ചോദിച്ചു.
“ഉണ്ട് അച്ചാച്ചാ.” അവൾ ഉത്സാഹത്തോടെ പറഞ്ഞു.
“അങ്ങനെയാണെങ്കില്‍ കാര്യമായ ജോലി തന്നെ നിങ്ങൾ രണ്ടുപേര്‍ക്കും ഞാൻ തരാം. നിങ്ങൾ തന്നെ പരസ്പരം ആലോചിച്ച് ജോലിയൊക്കെ ഷെയർ ചെയ്താൽ മതി. ധ്വനിക്ക് കൊടുക്കുന്ന അതേ സാലറി നിനക്കും ഞാൻ തരാം.”
“ഹയ്യ്….” ജെസ്സി തുള്ളിച്ചാടി. എന്നിട്ട് എനിക്ക് കവിളിൽ ഉമ്മ തന്നു. “ഇനി മുതൽ ഞാനും ധ്വനി ചേച്ചിയെ പോലെ പരമാവധി ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ശ്രമിക്കും. പക്ഷേ വലിയ കാശിന്റെ ആവശ്യം വരുമ്പോ, എനിക്ക് പറ്റിയില്ലെങ്കില്‍ മാത്രം, അച്ചാച്ചൻ എന്നെ സഹായിച്ചാൽ മതി. എന്റെ ചെറിയ കാര്യങ്ങളൊക്കെ ഞാൻ സ്വയം നോക്കിക്കോളാം.” ഉത്സാഹത്തോടെ അവൾ തുള്ളിച്ചാടി.
എല്ലാം നല്ലതിന് തന്നെ. ഇവർ രണ്ടുപേര്‍ക്കും അത്യാവശ്യം ചില കാര്യങ്ങൾ പഠിപ്പിച്ച് കൊടുത്താൽ, ഞാൻ നാട്ടില്‍ ഇല്ലാത്തപ്പൊ ഇവിടത്തെ ചില കാര്യങ്ങളെങ്കിലും ഇവർ മാനേജ് ചെയ്തോളും.
“ശെരി, സമ്മതിച്ചു.” അവളുടെ തലയില്‍ കൈ അമർത്തി ഒന്ന് കുലുക്കി വിട്ടു. അപ്പൊ ജെസ്സി ചിരിച്ചു.
അങ്ങനെ, ഞാൻ ജെസ്സിയേയും ധ്വനിയേയും വീട്ടിലേ എന്റെ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ മൂന്ന് തരം സ്റ്റോറേജിലേക്കും കൂട്ടിക്കൊണ്ടു പോയി ഓരോന്നായി അവര്‍ക്ക് മാനേജ് ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ച കാര്യങ്ങൾ മാത്രം കാണിച്ചു കൊടുക്കുകയും; പിന്നെ
💬 Comments
View all comments